അതുകൂടിയായതും ചൂളിവെളുത്ത മീനാക്ഷി മുടിയിഴകൾ മാടി ചെവിയ്ക്കിടയിലേയ്ക്കു തിരുകിക്കൊണ്ട് എന്നെ പാളിനോക്കി…
“”…എടാ… അവരവരുടെ കാര്യംനോക്കട്ടേ… നമുക്കുപോവാം..!!”””_ ഉടനെ കൂടെയുണ്ടായ്രുന്ന ഒരു പെണ്ണ് അതുമ്പറഞ്ഞ് ബാക്കിയുള്ളതുങ്ങളെ വിളിച്ചുകൊണ്ട് പോയപ്പോൾ മീനാക്ഷി പറന്ന് താഴേയ്ക്കിറങ്ങി…
“”…ഇപ്പൊ നെനക്ക് കാലിനൊരു കുഴപ്പോമില്ലല്ലേടീ പൊലയാടീ..!!”””_ പിന്നാലേചെന്നുകൊണ്ട് ഞാൻ ചീറി…
“”…എന്തേ… കുഴപ്പമുണ്ടേൽ നീയെടുക്കോ..?? എന്നാലെടുത്തോ… എനിയ്ക്കുമതാ സുഖം..!!”””_ അവൾ തിരിഞ്ഞുനിന്ന് കൈരണ്ടും പൊക്കിക്കാണിച്ചു…
അതുകേട്ടെന്റെ മുഖംമാറീതും കുന്നൊക്കെ അവളോടിയിറങ്ങി…
“”…എടുക്കാടീ… നിന്നെ മേലോട്ടെടുക്കാടീ..!!”””_ കൊഴുത്ത കുണ്ടിപ്പാളികൾ വെട്ടിച്ചിറങ്ങിയോടുന്ന മീനാക്ഷിയുടെ പിന്നാലെ പാഞ്ഞുകൊണ്ട് ഞാൻ വിളിച്ചുകൂവി…
എന്നാലതിനു മറുപടിയായി തിരതല്ലുമ്പോലൊരു പൊട്ടിച്ചിരിയായ്രുന്നു അവളിൽനിന്നുമുണ്ടായത്…
…തുടരും.!
❤️അർജ്ജുൻ ദേവ്❤️