എനിയ്ക്കുപിന്നാലെ ചെക്കനുമവരുടെനേരേ ചെറിയൊരു ചിരി പാസാക്കീതും പെൺപിള്ളേരടുത്തുവന്ന് അവന്റെ കയ്യിലും കവിളിലുമൊക്കെ പിച്ചാനും കൊഞ്ചിയ്ക്കാനുമൊക്കെ തുടങ്ങി…
എന്നലതിന് ചെക്കൻ വലിയവിലയൊന്നും കൊടുത്തില്ല…
“”…കണ്ടോടീ… പുതിയഫ്രണ്ട്സിനെ കിട്ടിയപ്പോൾ തക്കുടൂന് നമ്മളെയൊന്നും മൈൻഡില്ല..!!”””_ നമ്മുടെ തട്ടമിട്ടസുന്ദരിക്കുട്ടി എന്നെ പാളിനോക്കിക്കൊണ്ട് പറഞ്ഞതും,
“”…മ്മ്മ്.! ശെരിയാ.! പിന്നെയീ പുതിയഫ്രണ്ട്സൊക്കെ നാളെയങ്ങുപോവും… അപ്പൊ കളിപ്പിയ്ക്കാൻ ഞങ്ങളുതന്നെ വേണ്ടിവരും… നോക്കിയ്ക്കോ നീ..!!”””_ കൂടെനിന്നവളുമതിനെ പിൻതാങ്ങിയശേഷം;
“”…നീ വാടീ… നമുക്കുപോവാം..!!”””_ എന്നുമ്പറഞ്ഞു ചെക്കനെനോക്കി കണ്ണുരുട്ടി അവളുമാര് നടന്നുനീങ്ങി…
അതിനിടയിലാ തട്ടം പിന്നേയും തിരിഞ്ഞുനോക്കിയപ്പോൾ എനിയ്ക്കും ഇൻട്രെസ്റ്റായി…
അവൾടെ താളത്തിനുലയുന്ന കുണ്ടികളിലേയ്ക്കു നോക്കുമ്പോളാണ് മീനാക്ഷിയുടെ മുഖമോർമ്മവന്നത്…
…അവൾടത്ര ഷെയ്പ്പോ മുഴുപ്പോന്നുമില്ലങ്കിലും കൊള്ളാം.!
എന്തൊക്കെപ്പറഞ്ഞാലും കയ്യിലിരുപ്പ് വെറും കച്ചറയാണേലും സൗന്ദര്യത്തിന്റെ കാര്യത്തിൽ മീനാക്ഷിയുടെ അയലത്തെത്തില്ല ഒന്നും.!
ഗതികേടുകൊണ്ട് എനിയ്ക്കതു സമ്മതിയ്‌ക്കേണ്ടിവന്നു…
അപ്പോഴാണ് തക്കുടു കയ്യിലിരുന്ന് കുലുങ്ങിച്ചിരിച്ചത്…
അതോടെ നോട്ടം ഞാനവനിലേയ്ക്കാക്കി…
“”…എന്നാലുമാപിള്ളേർ എന്തുകാര്യായ്ട്ടാ നിന്നോടുവന്നു വർത്താനമ്പറഞ്ഞേ..?? മനുഷ്യമ്മാരായാലിത്ര ജാഡപാടില്ല കേട്ടോ… അറ്റ്ലീസ്റ്റ് നെനക്ക് എന്റെകാര്യോങ്കിലും ഒന്നോർക്കായ്രുന്നു..!!”””_ ചെക്കന്റെ മുഖമെന്റെനേരേ പിടിച്ചുവെച്ച് ഞാനങ്ങനെപറയുമ്പോൾ ഇവനിതെന്തു തേങ്ങയായീ പറേണേന്നഭാവത്തിൽ ചെക്കനെന്നെനോക്കി…