റാണി: ജീവൻ എന്ത് ചെയ്യുന്നു
ജീവൻ: ഞാൻ ദേ ആ കാണുന്ന 5★ ഹോട്ടലിൽ ഷെഫ് ആണ്.
ആ സിറ്റിയുടെ എവിടേ നിന്ന് നോക്കിയാലും കാണാൻ കഴിയുന്ന ഒരു 5★ ഹോട്ടൽ ആണ് അതു.
ജീവൻ: മാഡം എന്ത് ചെയ്യുന്നു
റാണി: ഞാൻ ഹൗസ് വൈഫ്. എൻ്റെ husband കിരൺ ഇവിടെ ബാങ്കിൽ ഇൻഷ്വറൻസ് മാനേജർ ആണ്.
ജീവൻ: ഓഹ് ഓകെ മാഡം. ഞാൻ എന്നാൽ പോട്ടെ.
റാണി: അതേ എന്നെ മാഡം എന്ന് വിളിക്കണ്ട . പേര് വിളിച്ചാൽ മതി റാണി.
ജീവൻ: (ചിരിച്ചുകൊണ്ട്) ശെരി റാണി.
വൈകിട്ട് husband വന്നപ്പോൾ രണ്ടു പേരും ആഹാരത്തിന് ശേഷം ഒരുമിച്ചാണ് ആ പായസം കുടിച്ചത്.
രണ്ടു പേർക്കും വല്ലാതെ അതു ഇഷ്ട്‌മായി.
കിരൺ: ഇതെവിടുന്ന പായസം
റാണി: പുതിയ neighbour വന്നു. അയാള് തന്നതാ. ആളൊരു ഷെഫ് ആണ് ദേ ആ കാണുന്ന ഹോട്ടലിലെ
കിരൺ: ഹാ ഹാ നമുക്ക് ഒരു chef neighbour കൂടെ കിട്ടിയല്ലോ.
റാണി: umm അതേ.
കിരൺ: അതേ കൊറെ നാളത്തെയ്‌ക് കുറച്ചു ലേറ്റ് ആയെ വരൂ. വർക്ക് ലോഡ് കുടുന്നുണ്ട്
റാണി: ഇത് തന്നെയല്ലേ എപ്പോഴും പറയുന്നത്.
കിരൺ: നല്ലൊരു നാളത്തേക്ക് അല്ലേ.
ഞാൻ കിടക്കട്ടെ നല്ല ക്ഷീണം
റാണി ക്ലീനിങ് എല്ലാം കഴിഞ്ഞ് ബെഡ്റൂമിൽ എത്തിയപ്പോഴേയ്ക് കിരൺ ഉറങ്ങി കഴിഞ്ഞിരുന്നു. ഇപ്പോള് കുറച്ചു നാൾ ആയി ഇങ്ങനെ ആണ് നേരത്തെ ഉറങ്ങും.
റാണി രാവിലെ ഡെയിലി routine ആയ കാര്യങ്ങൾ ചെയ്ത ശേഷം കിരണിനേ യാത്ര ആകിയതിന് ശേഷം ഡോർ അടയ്ക്കുന്നതിന് അതിലെ ജീവൻ പോകുന്നത് കണ്ടു്
റാണി: ഹെല്ലോ ജീവൻ.
ജീവൻ: ഹായ്
റാണി: അതെ പായസം നന്നായിരുന്നു. ഏട്ടനും വളരെ അധികം ഇഷ്ടമായി.