റാണിയുടെ മാറ്റങൾ [AK]

Posted by

ജീവൻ: thank you, എന്തെങ്കിലും സ്പെഷ്യൽ ഫുഡ് വേണമെങ്കിൽ പറഞ്ഞാല് മതി. ഞാൻ പേഴ്സണൽ വർക്ക് എടുക്കാറുണ്ട്.

റാണി: അല്ല അപ്പോൾ വർക്കിംഗ് ടൈം ഏത്ര മണി വരെ ആണ്.

ജീവൻ: ദിവസം 8 മണിക്കൂർ ആണ് ഡ്യൂട്ടി.
പിന്നെ shift അനുസരിച്ച് മാറി കൊണ്ടെ ഇരിക്കും. ഞാൻ പോട്ടെ ഇനിയും നിന്നാൽ ലേറ്റ് ആവും. കാണം.

റാണി: (ചിരിച്ചുകൊണ്ട്) ബൈ പറഞ്ഞു കതക് അടച്ചു.

റിമി: എടി നീ ആ പുതിയത് ആയി വന്ന നമ്മുടെ neighbourനെ കണ്ടോ.

റാണി: പിന്നെ ഇന്നലെ പായസം കൊണ്ട് തന്നിരുന്നു. നല്ല രുചിയും ആയിരുന്നു.

റിമി: ഞങ്ങൾക്കും കിട്ടി. അച്ഛന് നല്ല പോലെ ഇഷ്ടമായി.

റാണി : എന്താ പെണ്ണേ അയാളെ കുറിച്ച് പറയുമ്പോൾ ഒരു തിളക്കം മുഖത്ത്.

റിമി: ഒന്ന് പോയെ. ചുമ്മാ കളിയാക്കാതെ.

റാണി: മനസ്സിലാവുന്നുണ്ട്

അന്ന് വൈകിട്ട് റാണി പാൽ മേടിച്ചു വരുന്ന വഴി ഫ്ലാറ്റിൻ്റെ താഴെ വെച്ച് ജീവനെ കണ്ടു്
രണ്ടു പേരും ഹായ് പറഞ്ഞു സംസാരിച്ചു തുടങ്ങി.

റാണി: ജീവൻ്റെ വീട്ടിൽ ആരൊക്കെയുണ്ട്

ജീവൻ: അമ്മ ചെറുപ്പത്തിലേ മരിച്ചു. അച്ഛൻ കഴിഞ്ഞ വർഷവും . ഒരു സിസ്റ്റർ ഉണ്ട്. അവളുടെ കല്ല്യാണം കഴിഞ്ഞ് ഇപ്പോള് കാനഡയിൽ ആണ്

റാണി : സോറി

ജീവൻ: എന്തിന്. എല്ലാം മറക്കാൻ ഉള്ളതെല്ല. ആട്ടെ റാണിയുടെ വീട്ടിൽ ആരൊക്കെയുണ്ട്

റാണി: അച്ഛനും അമ്മയും പിന്നെ ഞാൻ ഒറ്റ മോൾ ആണ്

ജീവൻ: അവരെല്ലാം അപ്പോ നാട്ടിൽ ആണോ.

റാണി: അതേ. ഇടയ്ക്കു അങ്ങോട്ട് പോകും. അവർ ഇങ്ങോട്ടും വരാറുണ്ട്.

അങ്ങനെ സംസാരിച്ചു അവരുടെ ഫ്ലാറ്റിൻ്റെ മുന്നിൽ എത്തി.
അവിടെ വെച്ച് കാണാം എന്ന് പറഞ്ഞു പിരിഞ്ഞു. പക്ഷേ റാണിയുടെ മനസ്സിൽ ആ സംസാരം എല്ലാം വല്ലാത്ത ഒരു ഫ്രഷ്നെസ് കൊണ്ട് വന്നു

Leave a Reply

Your email address will not be published. Required fields are marked *