റാണിയുടെ മാറ്റങൾ [AK]

Posted by

റാണി ( ചിരിച്ചുകൊണ്ട്) ബൈ പറഞ്ഞു.
അതിനു ശേഷം റാണിയുടെ മൊബൈലിലേക് ഒരു മെസ്സേജ് വന്നു

ഹായ് ഞാന് ജീവൻ ഇതാണ് എൻ്റെ നമ്പർ.

റാണി ആ നമ്പർ സേവ് ചെയ്തത് ശേഷം 😻 ഈ ഇമോജി അയക്കുകയും ചെയ്തു…

…….

സമയം 8 മണി കഴിഞ്ഞപ്പോൾ ആണ് കിരൺ എത്തിയത്.

റാണി: ഇനി ദിവസവും ഇത്ര നേരം ലേറ്റ് ആകുമോ

ജീവൻ: ഇനി ഇതിൽ ലേറ്റ് ആയില്ലെങ്കിൽ ആണ് അൽഭുദം. താൻ ഒന്ന് ഷെമിക്ക്

റാണി: കുളിച്ചിട്ട് വാ കഴിക്കാം

കിരൺ കുളിച്ചതിന് ശേഷം കഴിക്കാൻ ഇരുന്നു. കിരണിനോട് ഇന്ന് ഉച്ചയ്ക് ജീവൻ വന്നതും ആഹാരം ഒരുമിച്ച് കഴിച്ചതും പറയാൻ റാണിയ്‌ക് തോന്നിയില്ല.
കിരൺ ആ സമയം കൊണ്ട് കഴിച്ച് നേരെ പോയി കിടന്നു.

റാണി: ഹെലോ. ഉറങ്ങാൻ കിടന്നോ

ജീവൻ: നല്ല ക്ഷീണം, താനും വാടോ

റാണി: ഞാൻ ആ പ്ലേറ്റ് എല്ലാം കഴുകിയിട്ടു വരാം

റാണി പ്ലേറ്റ് എല്ലാം കഴുകി ജീവൻ്റെ ഫുഡ് making റീൽ കണ്ട് കൊണ്ട് ഇരിക്കുമ്പോൾ ആണ് ജീവൻ്റെ മെസ്സേജ് വന്നത്

ജീവൻ: ഹായ്

റാണി: ഹായ്, 100 ആയുസ് ആണ് കേട്ടോ തനിക്ക്

ജീവൻ: അതെന്താ അങ്ങനെ പറഞ്ഞേ

റാണി: ഞാൻ തൻ്റെ ഇൻസ്റ്റാഗ്രാം റീൽ കണ്ട് കൊണ്ട് ഇരിക്കുകയായിരുന്നു.

ജീവൻ: ഓഹോ 😻

റാണി: ഫുഡ് എല്ലാം കഴിച്ചോ

ജീവൻ പ്ലേറ്റ് കഴുകി വെച്ചുള്ള ഒരു സെൽഫി ഫോട്ടൊ അയച്ച് കൊടുത്ത്

ജീവൻ: പരിപാടി എല്ലാം കഴിഞ്ഞ് restil ആണ്. അവിടെയോ

റാണി: ഞാനും അതേ. റാണി സെൽഫി അയച്ചില്ല പകരം കഴുകി വെച്ച് ക്ലീൻ ആകിയ ഫോട്ടോ അയച്ചു കൊടുത്തു.

ജീവൻ: husband വന്നില്ലേ

റാണി: വന്നു, കഴിച്ചു, ഉറങ്ങി

ജീവൻ: നല്ല പ്രാസം

റാണി: ജീവൻ എപ്പോഴാണ് ഉറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *