ജീവൻ : 11 മണി അല്ലേല് 12 , താനോ
റാണി: നേരത്തെ കിടക്കും ഉറങ്ങുമ്പോൾ ചിലപ്പോ ഒരു 11 മണി ആവും
ജീവൻ: ഓക്കേ, അതെല്ലാം പോട്ടെ തനിക്ക് ഏറ്റവും ഇഷ്ടപെട്ട കാര്യം എന്താ അതായത് ഹോബി
റാണി: അങ്ങനെ ഒന്നുമില്ല. വല്ലപ്പോഴും സിനിമ കാണും അങ്ങനെ ഹോബി എന്നൊന്നും ഇല്ല. തനിക്കുണ്ടോ അങ്ങനെ ഹോബി എന്തേലും
ജീവൻ: ഉണ്ടല്ലോ, നോട്ട് കളക്ഷൻ
റാണി: നോട്ട് കളക്ഷനോ
ജീവൻ: കേട്ടിട്ടില്ലേ, എൻ്റെ കയ്യിൽ 80’s ലെ നോട്ട് തൊട്ട് ഉണ്ട്. അതിനു മുൻപേ ഉള്ളത് കുറെ നോക്കി കിട്ടിയില്ല.
റാണി: ആണോ, എനിക്കൊന്നു കാണണം പറ്റുമോ
ജീവൻ: നാളെ വൈകിട്ട് 6 മണി ആകുമ്പോൾ റൂമിലേക്ക് വാ നേരിട്ട് കാണം.ഫോട്ടോ എടുത്തു അയച്ചാൽ കാണാൻ ഒരു രസം കാണില്ല.
റാണി: അതു തനിക്ക് വല്ല ബുദ്ധിമുട്ട് ആവുമോ
ജീവൻ: എന്തിന്, താൻ പിന്നെ ഇങ്ങോട്ട് വന്നിട്ടില്ലല്ലോ. എൻ്റെ ഫ്‌ളാറ്റും കാണാമല്ലോ
റാണി: ഓഹോ, ശെരി nale 6 മണിയ്‌ക്.
ജീവൻ: iam waiting
റാണി: അപ്പോ നാളെ കാണം , good night
ജീവൻ: ഗുഡ് നൈറ്റ്
രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ റാണിക്ക് ഉറക്കം വരുന്നില്ല. എന്താണ് സംഭവിക്കുന്നത് എന്തിനാണ് നാളെ അങ്ങോട്ട് പോകാം എന്ന് സമ്മതിച്ചത്. മനസ്സിൽ ഓരോന്നു ആലോചിച്ചു ഉറങ്ങി
അടുത്ത ദിവസം രാവിലെ റാണി കിരണിനോട്.
റാണി: ഏട്ടാ, വൈകിട്ട് ഇന്നത്തെ പോലെ ലേറ്റ് ആകുമോ,
കിരൺ: മിക്കവാറും. ഞാൻ പോട്ടെ മോളെ
റാണി: കിരൺ പോകുന്നത് നോക്കി കതക് അടയ്ക്കുന്നത് മുന്നേ ജീവൻ അവിടെ വന്നു
ജീവൻ: ഗുഡ് മോണിംഗ്
റാണി: മോണിംഗ്, ഇന്ന് ലീവ് എടുത്തില്ലേ