ജീവൻ: eyy ഇല്ല. പക്ഷേ ഇന്ന് കുറച്ചു നേരത്തെ ഇറങ്ങും. വൈകിട്ട് കാണം ബൈ
റാണി: ബൈ
………………
വൈകിട്ട് ആയി സമയം 5.30 ആയി , റാണി ഒരുങ്ങുകയാണ്,
ദിവസം മുഴുവൻ ആലോചനയിൽ ആയിരുന്നു റാണി. പോകണോ വേണ്ടയോ പോകുമ്പോൾ ഇത്രയും നന്നായി പോകണോ എന്ന്. അവസാനം മനസ്സ് പറയുന്നത് തന്നെ റാണി അനുസരിച്ചു പോകാൻ തന്നെ തീരുമാനിച്ചു.
കറുപ്പ് സാരിയിൽ വളരെ അധികം സുന്ദരി ആയി ഉരുങ്ങി ആണ് റാണി നില്കുന്നത്. പറയുന്നതിലും പതിനഞ്ച് മിനിറ്റ് നേരത്തെ ആണ് റാണി ജീവൻ്റെ ഫ്ലാറ്റിലെ കതകിൽ മുട്ടിയത്.
ജീവൻ: (റാണിയെ കണ്ട് ഞെട്ടി ആണ് ജീവൻ നിൽക്കുന്നത്) ഹലോ വാ കേറി വാ
യു ലൂക്കിംഗ് gorgeous റാണി
റാണി:( ഒരു നാണം കലർന്ന ചിരിയോടെ) താങ്ക്യുെ. എവിടേ കളക്ഷൻ.
ജീവൻ: വാ അകതാണ്.
റാണിയെ തൻ്റെ നോട്ട് കളക്ഷൻ കാണിക്കാനായി ജീവൻ തൻ്റെ ബെഡ്റൂമിലേക്ക് ആണ് കൊണ്ട് പോയത്
ജീവൻ: ഒരു ചില്ലിട്ട പെട്ടിയിൽ തൻ്റെ നോട്ട് കളക്ഷൻ കാണിച്ചതിന് ശേഷം ഞാൻ കുടിക്കാൻ തുടങ്ങി എടുക്കാം എന്ന് പറഞ്ഞു ജീവൻ കിച്ചേനിലെക്കു പോയ്
റാണി ആ സമയം റൂം മുഴുവൻ ചെക്ക് ചെയ്തു
റാണി:(മനസ്സിൽ) ദൈവമേ എന്തൊരു ക്ലീൻ ആണ് ഈ മുറി,അവളൊരു ആശ്ചര്യത്തോടെ അതു നോക്കി ഇരുന്നു.
ജീവൻ കുടിക്കാൻ ആയി ഒരു ഗ്ലാസ് ജ്യൂസ് ആണ് കൊണ്ട് വന്നത്
റാണി അതു കുടിച്ചതിന് ശേഷം
റാണി: ഇതെന്തു ജ്യൂസ് ആണ് നല്ല ടേസ്റ്റ് ഉണ്ടല്ലോ.
ജീവൻ:5★ ഐറ്റം ആണു. റാണിക്ക് വേണ്ടി സ്പെഷ്യൽ ആയി prepare ചെയ്തത് ആണ്..
റാണി: എനിക്ക് വേണ്ടിയോ
ജീവൻ: പിന്നല്ലാതെ. ഈ ഫ്ലാറ്റിൽ ആദ്യമായി വരുന്ന guest ആണ് റാണി. പിന്നെ എങ്ങനെയുണ്ട് എൻ്റെ കളഷൻ.