പാവാടയും ബ്ലൗസും ഇട്ട് നിലത്ത് കിടക്കുന്ന എഞ്ഞേ നോക്കി ഇപ്പൊ നിഞ്ഞേ കാണാൻ പെണ്ണിനെ പോലെയൊക്കെ ഒണ്ട് പക്ഷെ പെണ്ണിനില്ലാത്ത കുറച്ചുകാര്യങ്ങൾ നിനക്കുണ്ട് അങ്ങനെ എടുത്ത് കാണിക്കുന്നില്ലെങ്കിലും നിഞ്ഞേ തൊടുമ്പോഴൊന്നും പെണ്ണിനെ തൊടുന്ന ആ സോഫ്റ്റ് ഫീൽ കിട്ടുന്നില്ല അത് കൊണ്ട് എന്റെ മോളുപോയി ആ രോമം എല്ലാം വടിച്ചുകള ആ waredrobൽ നിനക്ക് വേണ്ട എല്ലാം കാണും എന്നും പറഞ് താക്കോൽ എനിക്ക് തന്നു
ഞാൻ റൂമിൽ പോയ് ഹോ സമാധാനമായി ഇനി പതിയെ എല്ലാം ചെയ്താൽ മതി എന്നും പറഞ് wardrobe തുറന്നു സത്യം പറഞ്ഞാൽ ഞാൻ ഒരു ഷോപ്പിംഗ് മാളിൽ കയറിയപോലെയായിരുന്നു അത്രത്തോളം വസ്ത്രങ്ങളും ഇന്നേഴ്സും ഓർണമന്റ്സും makeup ഐറ്റംസും ഹോ കണ്ടപ്പോൾ തഞ്ഞേ അതെല്ലാം ഇട്ടുനോക്കാൻ കൊതിയായി. ആലോജിച് നിൽക്കാൻ സമയമില്ല ഞാൻ ബ്യുട്ടിപ്രോഡക്ടസ്
ഇരിക്കുന്ന drowar തുറന്നു അതിൽ നിന്നും റാസറും ഷേവിങ് ക്രീംമും എടുത്ത് ബാത്‌റൂമിൽ കയറി ബോഡി ഫുൾ ഷേവ് ചെയ്തു ഇനി facial razor വേണം. അതും എടുത്കൊണ്ട് വന്നു. Face ഷേവ് ചെയുമ്പോ facial hair identifie ചെയുന്ന ഒരു വൈറ്റ് പൌഡർ ഒണ്ട് അതിട്ട് ഫെസിലെ എല്ലാ രോമവും കളഞ്ഞു.
ഷാമ്പുവും ബോഡിലോഷനുമൊക്കെ യൂസ് ചെയ്ത് ഒരു അടിപൊളി കുളിയും പാസ്സാക്കി മുലക്കച്ചയും കെട്ടി തലയിൽ ടർക്കിയും ച്ചുറ്റി കുളികയിഞ്ഞിറങ്ങുന്ന ഒരു പെണ്ണിനെ പോലെ ഞാനും ബാത്‌റൂമിൽ നിന്നുമിറങ്ങി. ശരീരം മുഴുവൻ മൊയ്‌സ്ചുറൈസർ തേച്ചു പിഞ്ഞേ ബോഡി ക്രീംമും.അപ്പോഴാണ് എനിക്കും ആ സോഫ്റ്റ് ഫീൽ മനസ്സിലായത് ഇനി നല്ലതുപോലെ സാരിയുടുക്കണം അതിന് മുൻപ് ഞാൻ കണ്ണാടിയിൽ എന്റെ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങി.