ഒരു പെണ്ണിന്റെ കണ്ണുകളാണ് അവളെ ഏറ്റവും അട്രാക്ട് ചെയ്യിപ്പിക്കുന്നത് അത്കൊണ്ട് തഞ്ഞേ അതിലോട്ട് ഞാൻ പ്രേതേക ശ്രദ്ധകൊടുത്തിരുന്നു. ഇനി മുഖത്തെ ഹൈലൈറ്റും ഷാഡോസും റെഡിയാക്കണം അതിനായി ഹൈലൈറ്റ് വരുന്ന ഭാഗത്ത് ലൈറ്റ് പിങ്ക് skintone കളർ വരുന്ന liquid blush അപ്ലൈ ചെയ്തു മറ്റൊരു brush ഉപയോഗിച്ച് അതും ബ്ലെണ്ട് ചെയ്തു പിഞ്ഞേ മുഖത്തെ shadows വരുന്ന ഭാഗവും jawlinഉം എല്ലാം ഒരു ചെറിയ ഡാർക്ക് കളറിൽ ലൈറ്റ് ആയിട്ട് കോണ്ടൂർ
അപ്ലൈ ചെയ്ത് അതിനെയും ബ്ലെണ്ട് ചെയ്തു. ഇപ്പൊ എന്റെ മുഖത്തിന്റെ ഷേപ്പ് തഞ്ഞേ മാറിപ്പോയി. സത്യത്തിൽ ഈ മേക്കപ്പ് ഇടുന്നത് ഒരു art ആണ് കേട്ടോ. നല്ലപോലെ മേക്കപ്പ് ചെയുന്നവർ ഒരു ആർട്ടിസ്റ്റും. ഇപ്പൊ ഞാനും ഒരു artist ആയി. മേക്കപ്പിന്റെ final coat എന്നപോലെ പൗഡറും ഇട്ടു. എന്റെ മനസ്സിലും കണ്ണാടിയിലും തോമസ് എന്ന ഞാൻ എവിടെയോ പോയ്മറഞ്ഞു ഇനി ഇവിടെ ഉള്ളത് പാർവതി എന്ന എന്റെ ഇച്ചായന്റെ പാറുവാണ്. അങ്ങനെ വീഡിയോയിൽ
കണ്ടപോലെ ഒരു സുന്ദരിപ്പെണ്ണായി ആ സൗന്ദര്യം ആസ്വദിച്ചുനിന്നപ്പോയെക്കും നേരത്തെ കിട്ടിയപോലത്തെ അടി വീണ്ടും കുണ്ടിക്കട്ട് കിട്ടി. പോയി ഡ്രസ്സ് ഇട് പെണ്ണെ വെറുതെയല്ല നിങ്ങൾക് redy അകാൻ ഇത്ര താമസം ഞാൻ വീണ്ടും ആ violet കളർ ബ്രായും പാന്റീസും ഇട്ടു പാവാട തലവഴി ഇട്ട് ആരെയിൽ പൊക്കിളിനുത്തായയായി കെട്ടി അതിന് ശേഷം സാരി ചുറ്റാൻ തുടങ്ങി സാരിയുടെ ഒരറ്റം പാവാടയിലേക്ക്
തിരുകി അടിഭാഗം ഒരേ ലെവലിൽ വരുന്നപോലെ ഒരു മൂന്ന് തവണ ചുറ്റി സാരിയുടെ മറ്റേ അറ്റം ഒരു റൗണ്ടും കൂടെ ചുറ്റി എന്റെ കാൽമുട്ടുവരെ വരുന്ന അളവിൽ തോളിലൂടെയിട്ട് ബ്ലൗസ്സിൽ പിൻ ചെയ്തു സാരിയുടെ ബോർഡർ breastlevelഇൽ വരുന്ന രീതിയിലെടുത്ത് ഇടുപ്പുവഴി ടൈറ്റ് ആയ്ച്ചുറ്റി പാവാടയിലും സാരിയിലും