അവൾക്ക് നേരെ നീട്ടി. അവൾ അതുവാങ്ങി കുമാറിനെ ഒന്ന് നോക്കി. കുമാർ അവളോട് കുടിക്കാൻ ആംഗ്യം കാണിച്ചു. അവർ രണ്ടുപേരും കൂടി ഓരോ ഗ്ലാസ് മദ്യവും ഒഴിച്ചിട്ടു അടിക്കാൻ തുടങ്ങി. അവളും കുപ്പിയിൽ ബാക്കി ഉണ്ടായിരുന്ന ബിയർ ഒറ്റ വലിക്കു അകത്താക്കി. അവന്മാർ അവളോട് വർക്ക് സൈറ്റിൽ വെച്ചു ഉണ്ടായ അബദ്ധങ്ങൾ പറഞ്ഞു ചിരിക്കാൻ തുടങ്ങി. അവളും അതൊക്കെ കേട്ട് പൊട്ടി പൊട്ടി ചിരിച്ചു. അവളുടെ കുലുങ്ങിയുള്ള ചിരിയിൽ മുലകൾ നോക്കി വെള്ളമിറക്കികൊണ്ട് കുമാർ ഇരുന്നു. പിന്നെയും ഓരോന്നു പറഞ്ഞു അവൾ കൂടുതൽ അവന്മാരോട് അടുക്കാൻ തുടങ്ങി. അവൾക്ക് മനസ്സിലായി അവന്മാർ രണ്ടുപേരും നല്ല കമ്പനി ആണെന്ന്. കുറച്ചു ഫിറ്റായി കുമാറും അജനും പറയുന്നത് കേട്ടുകൊണ്ട് അവൾ ഇരുന്നു. ഇടക്ക് വെച്ചു രണ്ടാമത്തെ ബിയരും അജൻ അവൾക്ക് പൊട്ടിച്ചു കൊടുത്തു. കുമാർ ഇടക്ക് അവളുടെ സൗന്ദര്യത്തിനെ കുറിച്ച് പുകഴ്ത്തുന്നും ഉണ്ട്. അവൾ അതെല്ലാം ആസ്വദിച്ചു ഇരുന്നു. അവന്മാർ കുടിച്ചോണ്ടിരുന്ന കുപ്പി കാലിയായി. സമയം 8.30 ആയപ്പോൾ അവൾക്ക് വിശക്കാൻ തുടങ്ങി. അവൾ അവിടെ നിന്നും എണിറ്റു. അതുകണ്ട കുമാർ
” എന്താ ചേച്ചി, ”
” ടാ എനിക്ക് വിശക്കുന്നെടാ, നിങ്ങൾ വാ നമുക്ക് കഴിക്കാം ”
അതുകേട്ട കുമാർ
” ചേച്ചി എനിക്ക് വേണ്ട ”
” അതെന്താടാ ”
” ഞാൻ ഞങ്ങൾ താമസിക്കുന്നിടത്തു പോയി കഴിച്ചോളാം, ”
കുഴഞ്ഞ സ്വരത്തിൽ അവൾ
” ടാ, കൂടുതൽ കളിക്കാതെ, വാ കഴിച്ചിട്ട് പൊ ”
അജൻ കുമാരിനോട്
” ടാ, ചേച്ചി പറഞ്ഞതല്ലേ, കഴിച്ചിട്ട് പോകാം ”
അങ്ങനെ കുമാറും സമ്മതിച്ചു.
അവൾ പതിയെ നടന്നു കിച്ചണിൽ കയറി, അവൾ 3 പേർക്കും ഭക്ഷണം വിളമ്പി, ടേബിളിൽ വന്നിരുന്നു. കഴിക്കുമ്പോഴും കുമാറിന്റെ ശ്രദ്ധ മുഴുവനും അവളിൽ ആയിരുന്നു. കഴിച്ചു കഴിഞ്ഞതിനു ശേഷം. പത്രങ്ങളും കൊണ്ടു അവൾ കിച്ചൻ സിങ്കിൽ ഇട്ടു കഴുകി. അജനും കുമാറും വീണ്ടും ചായിപ്പിൽ കയറി. അവൾ കുടിച്ചിട്ട് ബാക്കി വച്ചിരുന്ന ബിയർ അവിടെ ഉണ്ട്. അത് കണ്ട കുമാർ നിർമലയെ വിളിച്ചു. അവൾ അങ്ങോട്ടേക്ക് ചെന്നു.
നിർമല [Ajitha]
Posted by