നിർമല [Ajitha]

Posted by

അവന്മാരുടെ ഡ്രെസ്സെല്ലാം എടുത്തു റൂമിൽ വച്ചിട്ട്, അവിടെ ഇരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ നിർമല ഒരു ബ്ലാക്ക് കളർ നൈറ്റി ഇട്ടോണ്ട് അങ്ങോട്ടേക്ക് വന്നു..
” ചേച്ചി ഇവിടെ എന്താ ജോലി ഉണ്ടെന്ന് പറഞ്ഞത് ”
” അത് നാളെ ചെയ്യടാ ”
” ആ ശെരി ചേച്ചി, ഇവിടെ ഫ്രിഡ്ജ് ഉണ്ടോ ”
” ഉണ്ടെടാ, എന്താ വെള്ളം വേണോ ”
” ഉം, ഇച്ചിരി തണുത്ത വെള്ളം കിട്ടിയിരുന്നേൽ ”
” എന്താടാ വെള്ളമടിക്കാനാണോ ”
അവനൊന്നു ഇളിച്ചു കാണിച്ചു. അവൾ ഒന്ന് പുഞ്ചിരിച്ചോണ്ട്.
” ഉം ശെരി നടക്കട്ടെ ”
അവൾ പോയി വെള്ളവും 2 ഗ്ലാസും എടുത്തു കൊടുത്തു. അജനും കുമാറും കൂടി വെള്ളമടിക്കാൻ തുടങ്ങി. കുപ്പി പകുതിയായപ്പോൾ കറൻറ് പോയി. അജൻ മൊബൈൽ എടുത്തു ഫ്ലാഷ് ഓണാക്കി വെച്ചു. അപ്പോൾ നിർമല ഒരു എമർജൻസി ലാംബുമായി അങ്ങോട്ടേക്ക് വന്നു.
” ആ ചേച്ചി, ”
” എവിടിങ്ങനെ ആണെടാ, ഇടയ്ക്കിടയ്ക്ക് കറന്റ്‌ പോകും ”
” അത് കുഴപ്പമില്ല ചേച്ചി ”
അപ്പോൾ വീടിന്റെ മുകളിലത്തെ നിലയിൽ നിന്നൊരു ശബ്ദം കേട്ടു.
” അയ്യോ, എന്താ ചേച്ചി ”
” അറിയാൻ വയ്യെടാ”
നിർമല എമർജൻസിയും എടുത്തോണ്ട് മുന്നേ നടന്നു, പിറകെ അജനും കുമാറും അവളുടെ കൂടെ നടന്നു.
വീടിന്റെ മുകളിലത്തെ നിലയിൽ നിന്നും ആണ് ശബ്ദം കേട്ടത്. അവർ 3 പേരും കൂടി അങ്ങോട്ടേക്ക് കയറി നോക്കി. മുകളിൽ ഉള്ള റൂമിൽ എല്ലാം പഴയ സാധങ്ങളും മാറലയും കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
” ചേച്ചി ഇവിടെ ആരും വരാറില്ലേ ”
” എങ്ങോട്ടേക്കാരും കയറാറില്ല, അമ്മക്ക് കാല് ആവുന്ന സമയം വീട് മുഴുവനും വൃത്തിയാക്കുമായിരുന്നെടാ, വയ്യാതായതിനു ശേഷം എത്രയും വലിയ വീട് വൃത്തിയാക്കാനൊന്നും പറ്റില്ലല്ലോ ”
” അത് ശെരിയ”
” ഇതൊക്കെയൊന്ന് നേരെയാക്കാൻ വേണ്ടിയാണു നിങ്ങളെ കൊണ്ടു വന്നത് ”
അതും പറഞ്ഞു അവൾ തിരിഞ്ഞു നോക്കുമ്പോൾ അവിടെയൊരു മരപ്പട്ടി ഓടുന്നത് കണ്ടു. അവൾ അവന്മാരോട്
” ടാ മരപ്പട്ടി, ”
അവർ അതിനെ പിടിക്കാൻ നോക്കിയെങ്കിലും അത് രക്ഷപെട്ടു പോയി. അജനും കുമാറും അവളുടെ അടുത്തേക്ക് വന്നിട്ട്

Leave a Reply

Your email address will not be published. Required fields are marked *