കിരൺ: റാണി എന്ത് പറ്റി ഈ സമയത്ത് ഒരു കുളി.
റാണി മറുപടി പറയാൻ കുറച്ചു വൈകി എങ്കിലും അവസാനം “ചൂട് എടുത്തത് കൊണ്ടാണ് എന്നുള്ള മറുപടി കൊടുത്തു”
റാണി: ഏട്ടാ ഞാനിപ്പോൾ ഇറങ്ങാം.
ബാത്രൂമിൽ നിന്ന് ടൗവൽ മാത്രം ചുറ്റി ഇറങ്ങിയ അവളുടെ മനസ്സിൽ 2 കാര്യങ്ങൾ തീരുമാനിച്ചു വെച്ചിരുന്നത്
1.ഒരിക്കലും കിരൺ നടന്നത് ഒന്നും അറിയരുത്.
2.ജീവൻ ആയി ഇനി ഒരു അടുപ്പവും വേണ്ട.
റാണി: ഏട്ടാ ചായ എടുക്കട്ടെ
കിരൺ: വേണ്ട ഞാൻ പുറത്തുന്നു കഴിച്ചു. താൻ കഴിച്ചിട്ട് കിടന്നോ. ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആയി വരാം
റാണി അതിനു ശേഷം ആഹാരം കഴിക്കാൻ ആയി ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നു. അപ്പോള് ആണ് അവള് ഓർത്തത്. ഇന്ന് ഇതേ ടേബിളിൽ ഇരുന്നാണ് താനും ജീവനുമായ് ചിരിച്ചു കളിച്ചു സംസാരിച്ചു കൊണ്ടിരുന്നത്.
റാണി:(മനസ്സിൽ) ഈശ്വരാ എന്തിനാണ് പിന്നെയും ഈ കാര്യങ്ങള് തന്നെ വീണ്ടും ഓർമിപ്പിക്കുന്നത്. അവള് അധികം കഴിക്കാതെ ബാക്കി എല്ലാം ക്ലീൻ ചെയ്തു ബെഡ്റൂമിലേക്ക് പോയ്. അതെ സമയം അവള് ജീവൻ്റെ നമ്പർ ബ്ലോക്ക് ചെയ്തിരുന്നു.
ജീവൻ ഈ സമയത്ത് സന്തോഷത്തിൽ ആയിരിന്നു.
ജീവൻ. ഇന്ന് അപ്രതീഷീതം ആയ ഈ കളി എങ്ങിനെയും പ്രതീഷീതം ആയി മാറ്റണം.
മെസേജു അയച്ച് നോക്കാം എന്ന് കരുതിയപ്പോൾ തന്നെ ബ്ലോക്ക് ചെയ്തു എന്ന് മനസ്സിലായി.
ജീവൻ: സമയം ഉണ്ടല്ലോ. കൺമുന്നിൽ ഉണ്ടല്ലോ. വിടില്ല ഞാൻ മുഴുവൻ ഊറ്റി എടുക്ക്തിരിക്കും.
ഇതേ സമയം റാണിയെ നിദ്രാദേവി തിരിഞ്ഞു പോലും നോക്കാതെ ആയി. ഉറക്കം വരാതെ ഇന്ന് ജീവാനുമായി നടന്ന കാമ ലീലകൾ ആണ് മനസ്സിൽ മുഴുവൻ. അവസാനം കണ്ണടച്ച് പാട്ട് കേട്ട് ഉറങ്ങി.