റാണി: ഇന്ന് രാത്രിയോ. എന്തിനാ ഏട്ടാ. മാത്രവുമല്ല ഏട്ടൻ വരുമ്പോൾ ലേറ്റ് ആകുകയും ഇല്ലേ.
കിരൺ: ഇന്ന് ലേറ്റ് ആവില്ല. ഇന്നലെ കുറെ ഇരുന്നത് കൊണ്ട് ഇന്ന് ഓഫീസ് ടൈം കഴിഞ്ഞ് 1 മണിക്കൂറിന് ശേഷം പൊക്കോ എന്ന് പറഞ്ഞു.
റാണി: ഞാൻ ഇവിടെ എന്ത് ഉണ്ടാക്കാൻ ആണ്. വേറൊരു ദിവസം മതി.
കിരൺ: ഒന്ന് പൊടോ ഞാൻ അയാളോട് ഉറപ്പ് പറഞ്ഞു ഇനി മാറ്റി പറയാൻ വയ്യ. താൻ വലിയ സാഹസം ഒന്നും കാണിക്കേണ്ട. ഫ്രിഡ്ജിൽ ചിക്കൻ, പിന്നെ നല്ല ബിരിയാണി അരിയും ഉണ്ട്. അതങ്ങ് ഉണ്ടാക്കിയാൽ മതി. താൻ നല്ലപോലെ കുക്കർ ബിരിയാണി വെക്കുമല്ലോ.
അതും പറഞ്ഞു കിരൺ എഴുന്നേറ്റു കൈ കഴുകി പോകാൻ ആയി ബൈക്കിൻ്റെ കീ എടുത്തു ബാഗും എടുത്ത് പോകാൻ ആയി നിന്നൂ.
അതെ സമയം ജീവൻ അവിടേക്ക് വന്നു.
കിരൺ: ആ ജീവൻ ഞാൻ പറഞ്ഞ പോലെ വൈകിട്ട് വരണം.
ജീവൻ: സാർ പറഞ്ഞതിലും നേരത്തെ വരും ഞാൻ.
കിരൺ: എന്നാല് ശെരി ഞാൻ പോകുവാ. ബൈ ബൈ.
ജീവൻ നേരെ റാണിയുടെ നേരെ തിരിഞ്ഞ് എന്നിട്ട് ചോതിച്ചു.
ജീവൻ: എന്നോട് ദേഷ്യം ആണോ.
റാണി: എനിക്ക് ആരോടും ദേഷ്യമില്ല. ദയവ് ചെയ്ത് എന്നെ വെറുതെ വിടണം
ജീവൻ: സംഭവിച്ചതിൽ വലിയ തെറ്റ് ഞാൻ കാണുന്നില്ല. രണ്ടു പേർക്കും വേണമെന്ന് തോന്നി നടന്നു.
റാണി: ഇപ്പോള് ഇതൊന്നും എന്നെക്കൊണ്ട് സംസാരിക്കാൻ പറ്റില്ല. ഇപ്പോള് എന്നല്ല ഇതിനെ പറ്റി എനിക്ക് സംസാരിക്കാൻ പോലും താൽപര്യമില്ല.
ജീവൻ: ഞാൻ പോകാം. പക്ഷേ ഒരു കാര്യം ഓർത്താൽ മതി. നമ്മുടെ ആ moment ആണ് ഞാൻ എൻ്റെ ജീവതത്തിൽ എൻജോയ് ചെയ്ത ഏറ്റവും best sex.