മനുഷ്യന് കഴപ്പ് മുട്ടി നിക്കുവാടീ പുല്ലേ നിന്നെ കളിയ്ക്കാൻ, എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ കടിച്ചു പിടിച്ചു.. “അതെ അതെ …. നല്ലവൈബ് അല്ലെ.. ഇതാണ് എന്റെ കൂടെ വന്നാലുള്ള ഗുണം.. മനസ്സിലായോ പോത്തേ” ഞാൻ പറഞ്ഞു… “പിന്നെ, നിലവത്തു കിടന്നു ഇഷ്ടപെട്ട പെണ്ണിന്റെ കൂടെ ബിയർ സിപ് ചെയ്തു കൊണ്ട് കളിക്കുന്നതും എന്റെ ഒരു ഫാന്റസിയാണ്” അവളോട് അല്പം കൂടെ ചേർന്നിരുന്നു കൊണ്ട് ഞാൻ പറഞ്ഞു..
“നിന്റെ തലക്കകത്തു ഈ കാമം മാത്രമേ ഉള്ളോ? നീ ഒരു പൊട്ടനാ. പക്ഷെ എനിക്കിഷ്ടമാ കേട്ടോ. ഐ ലവ് യു സൊ മച്. എനിയ്ക്കിപ്പോ നിന്നെ കെട്ടിപ്പിടിച്ചു ഡാൻസ് ചെയ്യാനാ തോന്നുന്നേ.” അവൾ പറഞ്ഞു.. സ്ത്രീകൾക്ക് ‘എനിക്ക് ആഗ്രഹം ഉണ്ട്’ എന്ന് പറഞ്ഞാൽ ‘എനിക്ക് ഇപ്പൊ വേണം’ എന്നാണ് മീനിങ് എന്ന് പണ്ടാരോ പറഞ്ഞ ഓർമ വന്നു ഞാൻ എഴുന്നേറ്റു മൊബൈലിൽ ടൈറ്റാനിക്കിലെ എവെരി നൈറ്റ് ഇൻ മൈ ഡ്രീംസ് എന്ന പട്ടു വെച്ച് അവൾക്കു നേരെ കൈ നീട്ടി. അവൾ ഒന്ന് ഞെട്ടി, കണ്ണ് നിറഞ്ഞോ എന്നെനിക്കു തോന്നി. എന്റെ കൈയിൽ പിടിച്ചു എഴുന്നേറ്റു അവൾ എന്നെ നോക്കി. സത്യം പറയാമല്ലോ, എന്റെ ജീവിതത്തിലെ അതുവരെയുള്ളതിൽ ഏറ്റവും നല്ല ഒരു മോമെന്റ്റ് ആരുന്നു അത്.
അപ്പൊ എനിക്ക് കാമം ഇല്ലാരുന്നു…. ഇതുവരെ അറിയാത്ത ഒരു ഫീൽ… (എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണം കേട്ടോ… പിന്നെ അതിഭയങ്കരമായ സുന്ദരമായ ദാമ്പത്യമാണെങ്കിൽ റിസ്ക് എടുക്കണ്ട , ഒരു ഷോട്ട് അടിച്ചിട്ട് പണി നോക്കി പോയാൽ മതി). ആ ഫീലിൽ ഞാൻ ശരിക്കും വീണു പോയി. അവൾ മ്യൂസിക് തുടങ്ങിയതും എന്നോട് ചേർന്ന് നിന്ന് കണ്ണിലേക്കു നോക്കി.. “ആരാധികേ വരൂ” എന്ന പാട്ടിലെ വരികളാണ് എനിക്ക് ഓർമ വന്നത്.. ഞാൻ എന്റെ തല അവളുടെ തലയുമായി മുട്ടിച്ചു കണ്ണിലേക്കു നോക്കി നിന്ന്.. എന്റെ ആത്മാവ് അവളിലേക്ക് പോയി എന്നെനിക്കു തോന്നി…. ഞാൻ മെല്ലെ പറഞ്ഞു ‘ഐ ലവ് യു, ചാകുന്ന വരെ ഇനി അങ്ങനെ തന്നെ ആയിരിക്കും. നീ എവിടെ ആയിരുന്നാലും… ഇനി എന്റെ ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാകില്ല”. അവൾ എന്റെ വാ പൊത്തി. “തിരിച്ചും അതെ, എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള രാത്രിയെ ഇത്. ഡാൻസ് വിത്ത് മി”. അവൾ എന്നെ കെട്ടിപ്പിടിച്ചു. ഞാനും അതെ… ഒരിക്കലും വിട്ടു പോകാതിരുന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹച്ചു പോയി… മെല്ലെ മെല്ലെ ഞങ്ങൾ ആ പാട്ടിനു ചുവടു വെച്ചു. പട്ടു കഴിഞ്ഞിട്ടും അവൾ എന്നെ വിട്ടില്ല… ഞാൻ ഫോൺ എടുത്തു അടുത്ത പട്ടു പ്ലേയ് ചെയ്തു. “റൈറ്റ് ഹിയർ വെയ്റ്റിംഗ്’ എന്ന റിച്ചാർഡ് മാക്സിന്റെ ഒരു പാട്ടു ആയിരുന്നു അത്. മരണ മാസ് ഫീലിംഗ് ഉള്ള പാട്ടു (കേട്ട് നോക്കീട്ടു പറയു, നിങ്ങള്ക്ക് പ്രണയം ഉണ്ടെങ്കിൽ നിങ്ങളുടെ നെഞ്ച് നീറും).