ജീവിതവും ജീവിത മാറ്റങ്ങളും 2 [മിക്കി]

Posted by

രണ്ട് കാലിലും ബലം കൊടുത്ത് നിന്നുകൊണ്ട് ഞാൻ എന്റെ അരക്കെട്ട് പതിയെ മുകളിലേക്കും താഴേക്കും ചലിപ്പിക്കാൻ തുടങ്ങി.. പൂറിൽ നിന്നും പൊട്ടിയൊലിക്കുന്ന അവളുടെ പൂർവെള്ളം എന്റെ കുണ്ണയിലൂടെ ഒലിച്ചിറങ്ങി.

പതിയെ പതിയെ ഞാൻ അടിയുടെ വേഗത കൂട്ടിയതും എന്റെ അരക്കെട്ടിലിരുന്ന് അവൾ തുള്ളി ആടാൻ തുടങ്ങി.

“ഉഹ്ഹ്…അച്ചു.. ട്ട.. സൈക്കണില്ലട… ഊരി ഊരി അടിക്കട”
എന്റെ അരക്കെട്ടിൽ ചുറ്റിപിടിച്ച് ഇരുന്നുകൊണ്ട് അവൾ കുറുകി…
എന്റെ കുണ്ണ അവളുടെ പൊട്ടിയൊലിക്കുന്ന പൂറിലേക്ക് അതിവേഗത്തിൽ കയറി ഇറങ്ങി.

കുറേ നേരം നിന്ന് എന്റെ കാലിന് ചെറിയ വേദന അനുഭവപെട്ടപ്പോൾ ഞാൻ പതിയെ അവളെ നിലത്തേക്ക് ഇറക്കി.. നിലത്ത് കാല് കുത്തിയ അവൾ കുറുകികൊണ്ട് വീണ്ടും എന്റെ അരയിലേക്ക് വലിഞ്ഞ് കേറാൻ തുടങ്ങി.

“എന്റെ കാല് വേദനിക്കുന്നു മോളെ..! നി കുറച്ചുനേരം ദാ അങ്ങോട്ട്‌ കുഞ്ഞ് നിക്ക്..” ഒരു വാഴയുടെ ചുവട്ടിലേക്ക് നിർത്തികൊണ്ട് ഞാൻ പറഞ്ഞു, ചുണ്ട് കുർപ്പിച്ച് എന്നെ ഒന്ന് നോക്കിയ ശേഷം അവൾ ടീഷർട്ട് തലവഴി ഊരി എടുത്തുമാറ്റി.. ഇപ്പൊ വെറും പാവാട മാത്രമാണ് അവളുടെ ശരീരത്തിൽ, അതേസമയം ഞാനും എന്റെ ത്രീഫോർത്തും ടീഷർട്ടും ഊരി ഒടിഞ്ഞ് കിടന്ന ഒരു വാഴ കയ്യിലേക്ക് എടുത്തിട്ടു..

അതേ സമയം ഒരു ഏത്ത വാഴയുടെ മധ്യഭാഗത്തായി രണ്ട് കയ്യും പിടിച്ച് കുനിഞ്ഞ് നിന്നുകൊണ്ട് എന്നെ നോക്കി നിൽക്കുകയാണ് സ്വാതി, ഞാൻ അടുത്തേക്ക് ചെന്നതും.

“പെട്ടന്ന് കേറ്റി എന്നെ തുള്ളിക്കട അച്ചു ..എനിക്ക് തണുക്കുന്നു” അവൾ ചുറ്റും ഒന്ന് കണ്ണോടിച്ച് നോക്കികൊണ്ട് ചിണുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *