“എന്ത് പറയാൻ..? ചേച്ചിയെ ഇന്ന് എയർപോർട്ടിൽ പോയി കൂട്ടികൊണ്ട് വന്നു..! ഇപ്പൊ ചേച്ചി അവരുടെ വീട്ടിലുമുണ്ട്..!” എങ്ങും തൊടാതെയുള്ള എന്റെ സംസാരം കേട്ട് സ്വാതി എന്റെ അടുത്തേക്ക് വന്നു, രണ്ട് കയ്യും ഇടുപ്പിന് കുത്തി നിന്നുകൊണ്ട് എന്റെ മുഖത്തേക്ക് തുറിച്ച് നോക്കി.
“നി.. നിയെന്തുവ ഇങ്ങനെ നോക്കുന്നെ..! ഒരുമാതിരി ഊമ്പാന്മാരെ നോക്കുന്നപോലെ” എന്റെ മുഖത്തേക്കുള്ള അവളുടെ വല്ലാത്ത നോട്ടംകണ്ട് ഞാൻ ചോദിച്ചു..
“എടാ അച്ചുമോനെ.. നീയും നിന്റെ സ്വഭാവവും എങ്ങനെയാണെന്ന് നിന്നെക്കാൾ കൂടുതൽ എനിക്കറിയാം, നിന്നെ അരച്ച് കലക്കി കുടിച്ചവള ഈ ഞാൻ.. അതുകൊണ്ട് എന്നോട് നി കളി ഇറക്കല്ലേ”
ഒന്നും മിണ്ടാതെ വായുംപൊളിച്ച് നിൽക്കുന്ന എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ആക്കി ചിരിച്ച ശേഷം അവൾ വീണ്ടും തുടർന്നു..
“കൃപയേച്ചിയുടെ പിറകെ മണപ്പിച്ച് നടന്ന് കുഴികുത്താൻ വല്ല ചാൻസും കിട്ടിയാൽ നി അത് കളഞ്ഞ് കുളിക്കില്ലാന്ന് എനിക്ക് നന്നായിട്ട് അറിയാം..! ഇപ്പൊ എങ്ങനെ വേണേലും നി നടന്നൊ എനിക്ക് ഒരു പ്രശ്നോം ഇല്ല..! പക്ഷെ..!! ഞാൻ നിന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം നി ഏതെങ്കിലും മൈരുങ്ങൾടെ പിന്നാലെ പോയെന്ന് ഞാൻ അറിഞ്ഞാൽ!! മോനെ അച്ചു..! നിന്റെ കുരു ഞാൻ ഞെവിടി പൊട്ടിക്കും..! കേട്ടല്ലോ..?” എന്റെ മനസ്സ് വായിച്ചെടുത്തതുപോലെ അവൾ പറഞ്ഞ് നിർത്തിയപ്പോൾ, എല്ലാം കേട്ട് ഒരു കൊച്ചുകുട്ടിയെപോലെ തലയാട്ടുക മാത്രമാണ് ഞാൻ ചെയ്തത്..
“എന്നാ ഇനി സമയം കളയാതെ മോൻ ചെല്ലാൻ നോക്ക്..!”
ശെരി എന്ന് തലയാട്ടിയ ശേഷം ഞാൻ തിരിഞ്ഞ് നടന്നു, തിരിഞ്ഞ് നടന്ന ഞാൻ അതിലും സ്പീഡിൽ തിരിച്ച് അവളുടെ അടുത്തേക്ക് വീണ്ടും ചെന്നു.