ലവ് & ലസ്റ്റ് 3 [Farzana]

Posted by

അവളുടെ ശരീരത്തിൽ ഒരാണിന്റെ ഗന്ധം ഞാൻ തിരിച്ചറിഞ്ഞു..

ഞാൻ : നല്ല മണം.. ഇതു പുതിയ പെർഫ്യൂം ആണോ..?

നസീബ ഒന്നു ആക്കി ചിരിച്ചു..

നസീബ : ഇതു പുതിയ ഒരു ടൈപ്പ് അത്തർ ആണ്..

ഞാൻ : ആണോ.. താത്ത എനിക്കും തരുമോ…

നസീബ : ഇത് കിട്ടാൻ നല്ല പാടാ.. ഞാൻ എങ്ങനെയോ ഒന്നു മണപ്പിക്കാൻ കിട്ടി…

ഞാൻ : ആണോ…

നസീബ : ഇതാരുടെ ബൈക്ക്..?

ഞാൻ : നീതുവിന്റെ ബോയ്ഫ്രണ്ട് ഇല്ലേ…?

നസീബ : ഉണ്ട് അരുൺ..

ഞാൻ : അവന്റെ വണ്ടി…

നസീബ : എടി… ഇനി നീതുവും അവനും…

ഞാൻ : ഒന്നും സംഭവിച്ചില്ല.. ഞാനും സ്വാതിയും നീതുവിനെ ലോക്ക് ചെയ്തു പിടിച്ചേക്കുവർന്നു..

നസീബ : ഹോ…! സമാധാനം…!

 

തുടരും…

നെക്സ്റ്റ് പാർട്ട്‌ എഴുതണോ വേണ്ടയോ എന്ന് കമന്റ്‌ ചെയ്യു.. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *