ഓപ്പൺ റിലേഷൻ 🥰 3 [Farzana]

Posted by

വർഷ : അതാ എനിക്കും മനസ്സിലാവാത്ത കാര്യം..

ഗോപിക : എടി ഇനി അവർ തമ്മിൽ വല്ല…

വർഷ : ഒന്നു പോടി.. അവളുമാർ ഒരു തക്കം കിട്ടിയ ഒരുമിച്ചു ഇരുന്നു ആണുങ്ങളുടെ കളക്ഷൻ എടുക്കുന്നെ ഐറ്റംസ് ആണ്…

ജീന : അലീനയുടെയും ആതിരയുടെയും നോട്ടം കണ്ടാൽ തന്നെ അറിയാം.. ശ്രുതി ഒട്ടും മോശമല്ല..

വർഷ : അതെ.. അവർ സ്ട്രൈറ്റ് ആണ്, ഞാൻ ഗ്യയാരണ്ടീ..

ജീന : അതെന്താ..?

വർഷ : ആദ്യം ആതിരയും ഞാനും സംസാരിച്ചിട്ടുണ്ട്. അന്ന് എനിക്ക് അറിയാം അവളെ. അതി ബുദ്ധിമതി, ഒരിക്കലും റാഗിങ് അനുഭവിച്ചിട്ടില്ല. എല്ലാ ചേട്ടന്മാരെ വായിനോക്കും… എന്നിട്ട് കമന്റ്‌ പറയുന്ന ടൈപ്പ് ആണ്..

ജീന : ഹോ..  സമ്മതിക്കണം..!

ഗോപിക : ആതിര എന്നോട് ഫ്രണ്ട്ഷിപ്പ് ഒക്കെ ആയി വന്നതാ.. അവൾ പിന്നെ ശ്രുതിയുടെ കൂടെ നടക്കുന്ന കണ്ടപ്പോൾ ഞാൻ ഒഴിഞ്ഞു മാറി..

 

അപ്പോളാണ് മാട്രൺ വന്നത്, കണ്ണ് ചുമന്നു നിക്കുന്നു..!

മേട്രൺ : പിള്ളേരെ…!!!!!

ഞാനും ശ്രുതിയും പേടിച്ചു വിറച്ചു..

ഞാൻ : മാം. 🥺🥺.. ഞങ്ങൾ പറഞ്ഞില്ലേ… ഞങ്ങൾ മദ്യയിപ്പിക്കാർ ഇല്ല എന്ന്… 🥺🥺

ശ്രുതി : 🥺 മാം….

 

ഇത് കണ്ട് നിന്ന വർഷയുടെയും ഗാങ്ങിന്റെ മുഖത്തു ചിരി വന്നു..

 

മേട്രൺ : നിങ്ങൾക്ക് നാണമില്ലേ, ലയ്സ് പാക്കറ്റ് ഒക്കെ കഴിച്ചു, നിലത്തു ഇടാമോ..! കൊച്ചു പിള്ളേരെ പോലെ…! നിങ്ങൾ ഇനി എഞ്ചിനീയർമാർ അവാൻ ഉള്ള പിള്ളേരാ..!

 

അപ്പോൾ വർഷ, എന്തോപോലെയായി….!

ഞാൻ : സോറി 🥺മാം ഞങ്ങൾ ഇനി നന്നായി ക്ലീൻ ചെയ്യാം…

ശ്രുതി : ഞങ്ങൾക്ക് രാത്രി പാൽ അറേഞ്ച് ചെയ്യാൻ പറ്റുമോ മാം 🥺..

Leave a Reply

Your email address will not be published. Required fields are marked *