ഓപ്പൺ റിലേഷൻ 🥰 3 [Farzana]

Posted by

 

വർഷ : എടി, നീ എന്ത് ഫിറ്റ്‌ ആടി… നിന്റെ ലീഗ് പ്രെസ്സ് എത്രയാ…?

ശ്രുതി : കൊറവ, 150kg അത്രേ ഉള്ളു..

വർഷ : നൈസ്, നിനക്ക് നല്ല ഷേപ്പ് ഉണ്ട്..

ശ്രുതി : നീ പുഷ്അപ് എടുക്കോ..?

വർഷ : യെസ് ഓഫ്‌കോഴ്സ്…

ശ്രുതി : 🤭 ആഹാ എത്ര..?

വർഷ : ഒരു 50.

ശ്രുതി വർഷയുടെ വയറ്റിൽ പിടിച്ചു ഞെക്കി,

ശ്രുതി : നൈസ് ടാ എനിക്കും 50…

വർഷ : എടി നമ്മുക്ക് ഒരുമിച്ചു ഇനി വർക്ക്‌ ഔട്ട്‌ ചെയ്യാം, എന്റെ അടുത്ത് ടംബെൽ ഉണ്ട്…!

ശ്രുതി : നൈസ് എത്ര.. കിലോ ആടി..

വർഷ : 2 എണ്ണം, 10kg.

ശ്രുതി : നൈസ്, നമ്മുക്ക് ഒരുമിച്ചു കളിക്കാം ഇനി..

ഞാൻ : മതി വർക്ക്‌ ഔട്ട്‌ പട്ടികളെ..

 

അങ്ങനെ ഞാൻ ജീനയുടെ അടുത്ത് ചെന്നു..

ഞാൻ : എടി ജീനെ, നിനക്ക് എന്നോട് ദേഷ്യമാണോ..?

ജീന : ഇല്ലടാ.. ഞാൻ നീ ഒരു പഠിപ്പി ആണെന്ന് ഓർത്തു അതാ..

ഞാൻ അവളുടെ പുറകെ കെട്ടിപിടിച്ചു..

ഞാൻ : എടി, ഞാൻ പഠിച്ചാലും, എന്റെ സന്തോഷം വിട്ടു മാറി നിക്കില്ല..

ജീനയുടെ അത്യാവശ്യം തടിയുള്ള വയറ്റിൽ ഞാൻ പുറകെ വന്നു കെട്ടിപിടിച്ചു… എന്നിട്ട് അവളുടെ ഷൌൾഡറിൽ ഞാൻ തല വെച്ചു.. അവൾക്ക് അതു ഇഷ്ടപ്പെട്ടു. എന്റെ തലയിൽ അവർ തലോടി..

അപ്പോളാണ് ഗോപിക സിഗരറ്റ് പാക്കറ്റും, 2 ബിയർ ബോട്ടിലും, ബാഗിൽ കൊണ്ട് വന്നത്.. ഞാൻ : ഗോപു നീ ഡോർ ലോക്ക് ചെയ്യ്..

ഞങ്ങൾ അവരുടെ ബിയർ ബോട്ടിൽ തുറന്നു.. എന്നിട്ട് അതു പൊട്ടിച്ചു ഞാൻ ഒന്നു മോന്തി.. അത് വർഷക്ക് കൊടുത്തു.. വർഷ അത് കുടിച്ചു. വേറെ ബോട്ടിൽ പൊട്ടിച്ചു ഞാൻ ഗോപികക്ക് കൊടുത്തു.. അവളും ജീനയും അത് ഷെയർ ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *