ഓപ്പൺ റിലേഷൻ 🥰 3 [Farzana]

Posted by

ഞാൻ : മിണ്ടരുത്, വർഷേ നീ വാ…

 

വർഷയും ഞാനും വാതിൽ തുറന്നു… അതിൽ ഒരു കോട്ട മുഖം വെച്ച് അലീന വെന്നേക്കുന്ന..

അലീന : എടി പട്ടി പിശാശേ…!

പെട്ടന്നാണ് അലീന വർഷയെ കണ്ടത്, അവൾ ഒന്നു ഞെട്ടി…

അലീന : വർഷേ… നീ എപ്പോ എന്താ ഇവുടെ…

ഞാൻ : ഇനി വർഷ നമ്മുടെ കമ്പനി ആടി 🤭🤭..

അലീന : ഏഹ്ഹ്ഹ്ഹ്…. നിയൊക്കെ ഞാൻ ഇല്ലാണ്ട് എന്തൊക്കെയാ ചെയ്യുന്നേ..

അലീന കേറിയപ്പോൾ ഞാനും വർഷയും വേഗം കതകടച്ചു..!

 

അലീന ഞങ്ങൾ ബിയരും, സിഗരറ്റും വലിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ അവൾ എന്തോ ഒച്ച വെക്കാൻ പോണ പോലെ തോന്നി…

ശ്രുതി അതു മനസ്സിലാക്കി വേഗം ഓടിവന്നു അവളുടെ വായ പൊതി…

 

ശ്രുതി : അലീന, കണ്ട്രോൾ… കണ്ട്രോൾ.. സൗണ്ട് ഉണ്ടാക്കല്ലേ.. 🤭🤭

അലീന ആംഗ്യം കാണിച്ചു.. “ഇതെന്തുവാ എന്ന് ”

അങ്ങനെ ശ്രുതി കൈ അലീനയുടെ വായിൽ നിന്നും മാറ്റി..

അലീന : നീയൊക്കെ ഞാൻ ഇല്ലാത്തപ്പോൾ ഇതാണല്ലേ പരിപാടി…

ഞാനും ശ്രുതിയും കൂടി അലീനയെ കെട്ടിപിടിച്ചു.

ഞാനും ശ്രുതിയും അവളുടെ അടുത്ത് ഒരേ സ്വരത്തിൽ പറഞ്ഞു ” വീ മിസ്സ്‌ യു ടാ ”

ശ്രുതി : നീ എവിടെയായിരുന്നു ടി… 🥺🥺

അലീന : എടി അത്…

ഞാൻ : നീ ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഒരു ഓളമില്ലായിരുന്നു..

വർഷ അലീനയുടെ അടുത്ത് വന്നു.. വർഷ അവളെ കെട്ടിപിടിച്ചു.. കൂടെ ഗോപികയും ജീനയും..

അലീനയുടെ കണ്ണുകൾ നിറഞ്ഞു..

അലീന : എടി… സോറി 🥺🥺🥺 ഞാൻ ഇനി ഓടി വീട്ടിൽ പോവില്ല…

ജീന : അലീന, സോറി ഞാൻ നിന്നോട് എപ്പോളെങ്കിലും റഫ് ആയി പെരുമാറിയെങ്കിൽ..

Leave a Reply

Your email address will not be published. Required fields are marked *