ഓപ്പൺ റിലേഷൻ 🥰 3 [Farzana]

Posted by

ശ്രുതി : ആഹ്ഹ്ഹ്… ആഹ്ഹ്ഹ്.. ആധു… ആഹ്ഹ്ഹ്.

ഞാൻ : എന്റെ മൈൻഡിൽ ഒരു പ്ലാൻ ഉണ്ട്.. നീ കട്ടക്ക് നിക്കണം..

ശ്രുതി : എന്തുവാടി…. പ്ലാൻ..?

ഞാൻ : നമ്മുക്ക് ഈ ബിയർ കുപ്പികൊണ്ട് മേലേ പോവാം.. ഡ്രസ്സ്‌ വിരിച്ചു ഇടുന്ന സ്ഥലത്തു..!

ശ്രുതി : എന്നിട്ട്…?🤔

ഞാൻ : ഇതു അവിടെ നിന്ന് താഴേക്ക് എറിയാം.. 😁

ശ്രുതി :എടി ഇതെങ്ങനെ കൊണ്ട് പോവ്വും…

ഞാൻ : അതിനാണ് മോളെ നീ… 🤭🤭🤭

ശ്രുതി : ഏഹ്ഹ്ഹ്…?

ഞങ്ങൾ വേഗം കൊറച്ചു ഡ്രസ്സ്‌ എടുത്തു. അലീന അലക്കാത്ത ഡ്രസ്സ്‌ എടുത്തു കൊണ്ട് മേലേ പോയി..

അപ്പോൾ ആണ് വർഷയും ഗാങ്ങും കൂടി അവിടെ നിക്കുന്നത്..

ഞാൻ : ഇതാര് വർഷയോ….!

വർഷ : രണ്ടു പേരും എങ്ങോട്ടാ..?

ഞാൻ : ഡ്രസ്സ്‌ ഒന്നു വാഷ് ഇടാൻ.. പാവം അലീന ഒന്നു വാഷ് ചെയ്തു ഇടാൻ പറഞ്ഞു..

ശ്രുതി വർഷയെ ഒന്നു ചിരിച്ചു…

ശ്രുതി : എന്താ വർഷേ…! നീ ആരെയോ എക്സ്പെക്ട് ചെയ്തു ഇരിക്കാണോ..? 🤭

വർഷ : ഏയ്യ്യ്യ് ഒന്നുമില്ല ശ്രുതി.. 🤭

ശ്രുതി വേഗം വർഷയുടെ അടുത്ത് നീങ്ങി.. വർഷയുടെ കഴുത്തിൽ കൈ വെച്ചു, ചെവിയിൽ ഇങ്ങനെ പറഞ്ഞു..

ശ്രുതി : വർഷേ…! ഇനി ഇവളുടെ മുമ്പിൽ നീ കിന്നാര-തുമ്പി ആയി വന്നാൽ, നീ താഴെ കിടക്കും..

വർഷ : അങ്ങനെ ഒന്നുമില്ല ശ്രുതി.. ഞാൻ വെറുതെ സംസാരിക്കാൻ..

ശ്രുതി : പോ പോ…

 

വർഷ : വാടി പോവാം..

വർഷയും ഗാങ്ങും നടന്നു നീങ്ങി…

ഞാൻ : നീ എന്താടി 🤭🤭 അവളെ ഭീഷണി പെടുത്തിയോ… 🤭

ശ്രുതി : അവൾക്കു ഒരു ക്ലാസ്സ്‌ കൊടുത്തതാ. 🤭🤭

ഞാൻ : എന്തായാലും നന്നായി..

എന്റെ ഡ്രെസ്സിന്റെ ഉള്ളിൽ ബിയർ കുപ്പി ഒളിപ്പിച്ചു. അലീനയുടെ ഡ്രസ്സ്‌ എന്റെ കയ്യിൽ വെച്ചത് കൊണ്ട് ശ്രുതിയെ അവരെ ഡിസ്ട്രാക്ട് ചെയ്യാൻ ഒരു ഐഡിയ ഇട്ടേ ആണ്..

Leave a Reply

Your email address will not be published. Required fields are marked *