ഓപ്പൺ റിലേഷൻ 🥰 3 [Farzana]

Posted by

ഞാൻ ഒന്നു ഞെട്ടി…! ശ്രുതി ഒന്നും പഠിച്ചിട്ടില്ല..!

ഞാൻ വേഗം ശ്രുതിയെ വിളിച്ചു…

ഞാൻ : ശ്രുതി, എണിക്കെടി…!! എടി കാട്ടു പോത്തേ…! നാളെ എക്സാം ആടി… എന്ത് ഉറക്ക നീ….!

ശ്രുതി ഒറക്കത്തിനു എണിറ്റു, എന്നെ കെട്ടിപിടിച്ചു ഉമ്മ വെച്ചു..

ശ്രുതി : ഉമ്മ 😘😘😘… ഗുഡ് മോർണിംഗ്.. ആധു….

വർഷ : മതിടി മതി…! നാളെ ആണ് എക്സാം…!

ശ്രുതി : ആയോ… എടി ഞാൻ ഒന്നും പഠിച്ചില്ല ടി…. 🥺

ഞാൻ : തെണ്ടി… നിന്നെ വിളിക്കാൻ വന്നപ്പോൾ കേറി ഉമ്മ വെച്ച് കളയും.. 😏😏😏 ഇന്ന് പഠിച്ചില്ലേ, ഞങ്ങൾ നിന്റെ അടുത്ത് കിടക്കില്ല…!

വർഷ : എടി അതെ ഞാനും പൊട്ടും 🤣🤣.. എഞ്ചിനീയറിംഗ് ഫിസിക്സ്‌ ആടി 🤣🤣

ഞാൻ : പൊട്ടിയ ഞാൻ മിണ്ടില്ല രണ്ടിനോടും…! സത്യം…!!

ശ്രുതി : ബാ നമ്മുക്ക് പഠിക്കാം… 🥺🥺

 

വർഷ ഇതൊക്കെ കേട്ട് നിന്നു, കാരണം വർഷ അങ്ങനെ പഠിക്കാർ തന്നെ ഇല്ല… വളരെ കുറവാണ്.. താൻ എഞ്ചിനീയറിംഗ് പഠിക്കാൻ താല്പര്യം ഇല്ലാതെ വന്നതാണ്… വർഷ അപ്പോൾ ഓർത്തു, ഇതിലും നല്ല സുഖം ഞാൻ വേറെ ഒരു കോഴ്സ് എടുത്തു പഠിച്ചാലും കിട്ടില്ല..

 

ഞാൻ : എടി വല്ല തുണിയും എടുത്തിട് 🤭🤭🤭… ഞങ്ങൾ ഡ്രസ്സ്‌ ഇട്ടപ്പോൾ. ആരോ വാതിൽ മുട്ടി..

 

ഞാനും വർഷയും പോയി വാതിൽ തുറന്നു…! അതു അലീന ആയിരുന്നു, കൂടെ ജീനയും, ഗോപികയും ഉണ്ട്…..!

അലീന : എടി പട്ടികളെ എന്തു ഉറക്കമാടി..!

ഞാൻ : അത്.. പിന്നെ ഞങ്ങൾ ഓരോന്നും പറഞ്ഞു രാത്രി ഒരുപാടായി ഉറങ്ങിയപ്പോ..

ജീന : വർഷേ നീയും ലേറ്റ് ആയോ 🤭..

വർഷ : നല്ല ഉറക്കം ആയിരുന്നു ടി.. നന്നായി ഉറങ്ങി 🤭..

Leave a Reply

Your email address will not be published. Required fields are marked *