ഓപ്പൺ റിലേഷൻ 🥰 3 [Farzana]

Posted by

 

ഞാനും വർഷയും സുഖിച്ചു കേറിയപ്പോൾ…..

ഡോറിൽ മുട്ടുന്നു..

അത് ജീനയുടെ സൗണ്ട്..

ജീന : വർഷേ, ശ്രുതി,… ആധു…. അടി കൂടല്ലേ, വാതിൽ തുറക്ക്…!

വർഷയും ഞാനും ശ്രുതിയും ഒന്നു ഞെട്ടി..

ഞങ്ങൾ വേഗം ഡ്രസ്സ്‌ എടുത്തിട്ടു…!

വർഷ : എടി ഇവിടെ കുഴപ്പമൊന്നുമില്ല.. ഞങ്ങൾ ചുമ്മാ വെറുതെ..

ഗോപിക : തുറക്ക് വർഷേ…

ഞാൻ : ആ തുറക്കാം…

 

ഞാൻ വാതിൽ തുറന്നു..ഞങ്ങളുടെ കോലം കണ്ട് അലീന…

അലീന : എന്തു കോലം ആടി… ശ്രുതിക്ക് വയ്യാണ്ട് കിടക്കുമ്പോൾ ആണോ അവൾ ആയി അടികൂടുന്നേ..!!

ഗോപിക : പാവം ശ്രുതി…

ജീന : എന്തുവാടി, നീന്റെ മുടി ഇരിക്കുന്ന നോക്കിയേ വട യക്ഷികളെ പോലെ..

 

അതു കേട്ടപ്പോൾ ഞാനും വർഷയും കൂടി മുടി നേരെ ആക്കി ഇട്ടു…

ഞാനും വർഷയും ചിരിച്ചു..

ഗോപിക : ഇന്ന് ഞങ്ങൾ ഇവിടെ കിടക്കും 😏😏 അല്ലേൽ നീ ആ പാവത്തെ ഉപദ്രവിക്കും..

വർഷ : ഗോപു 🥺 എടി, അങ്ങനെ ഒന്നും ഞാൻ ചെയ്യില്ല…

ഗോപിക അകത്തു കേറിയപ്പോൾ.. ശ്രുതി കിതക്കുന്ന കണ്ടു…

ഗോപിക : എന്റെ പാവം ശ്രുതി.. 🥺🥺🥺.

ഗോപിക ശ്രുതിയുടെ അടുത്ത് ഓടി ചെന്നു….

ഞാൻ : എടി ഞങ്ങൾ ഒന്നും ചെയ്തില്ല…

ഗോപിക : നീ ഇവളെ ഒറ്റക്ക് കിട്ടിയപ്പോൾ ട്യൂൺ ചെയ്തോ…!! 😡😡😡

 

ഞങ്ങൾ രണ്ടുപേരും ഞെട്ടി, വർഷ വിറച്ചു..

 

ഞാൻ : ഞങ്ങൾ വെറുതെ ശ്രുതിയെ ഒന്നു കടിച്ചതാ..

ഗോപിക : വെളിവില്ലെടി നിനക്ക്..! 😵 പീരിയഡ് ആയി ഇരിക്കുമ്പോ ആണോ കടിക്കുന്നേ..!

വർഷ : എടി അത്, ഞങ്ങൾ ചുമ്മ വെറുതെ… അത്…

ഗോപിക : 😡 വർഷേ, ഞാൻ ഇതു പ്രതീക്ഷിച്ചില്ല ട്ടോ…

Leave a Reply

Your email address will not be published. Required fields are marked *