ഓപ്പൺ റിലേഷൻ 🥰 3 [Farzana]

Posted by

ഇതൊന്നും മനസ്സിലാവാതെ കിളി പാറി കിടക്കുവാണ് ശ്രുതി.. അവൾ ചിരിക്കാതെ കടിച്ചു പിടിച്ചു കിടന്നു….

ഗോപിക : ഞാൻ ഇന്ന് ശ്രുതിയുടെ കൂടെ കിടക്കും.. ഒരെണ്ണം അടുത്ത് കിടക്കണ്ട അവളുടെ…

 

വർഷക്ക് അത് കേട്ടപ്പോൾ എന്തോപോലെ ആയി.. ഞാൻ വർഷയുടെ കയ്യിൽ പിടിച്ചു ഞെക്കി..

ജീന : ഇന്ന് നമ്മുക്ക് ഇവിടെ കിടക്കാം, നിങ്ങൾ എന്തുപറഞ്ഞാലും ശരി… ഞങ്ങൾ മാറില്ല..

 

ശ്രുതിയെ മതിലിനോട് നീക്കി കിടത്തി, ഗോപിക അവളുടെ അടുത്ത് കെട്ടിപിടിച്ചു കിടന്നു.. ശ്രുതിക്ക് ഗോപികയെ ട്യൂൺ ചെയ്യാൻ വെയിറ്റ് ചെയ്യുകയാണ്, ദേ ഗോപിക അവളുടെ പിടിയിൽ..

വർഷയും, ഞാനും ഗോപികയുടെ അടുത്ത് കെട്ടിപിടിച്ചു കിടന്നു…

വർഷ എന്റെ ചെവിയിൽ ഇങ്ങനെ പറഞ്ഞു…

വർഷ : ” എടി ഒന്ന് മൂഡ് ആയി വന്നതാ, ഇവളുമാർ വരുമെന്ന് ഞാൻ ഓർത്തില്ല ”

ഞാൻ : ” നീ ശ്രുതിയെ നോക്കിയെ, അവൾ ആ ഗ്യാപ്പിൽ ഗോപികയെ ട്യൂൺ ചെയ്യുവാ..”

വർഷ : 🤭🤭🤭’ പാവം  ഗോപു ‘

അലീന : എടി നിങ്ങൾ എന്തുവാടി പിച്ചും പേയും പറയുന്നേ, നാളെ എക്സാം ഉള്ളതാ കിടന്നു ഉറങ്ങ് രണ്ടും…

അപ്പോൾ വർഷ എന്റെ കുണ്ടിയിൽ കേറി പിടിച്ചു….! അവിടെ ഒന്നു തിരുമ്മി.. ഞാൻ സഹിക്കാൻ പറ്റാതെ അവളെ ഫ്രഞ്ച് കിസ്സ് ചെയ്തു…

അവൾ എന്റെ ചുണ്ടുകളെ ചപ്പി വലിച്ചു… അതിൽ സുഖം പിടിച്ചു ഞങ്ങൾ എപ്പോളോ ഉറങ്ങി പോയി..

 

പിറ്റേന്ന് അലീന വിളിച്ചു ഞങ്ങളെ എണീപ്പിച്ചു….

അലീന : വർഷേ, ആധു… അയ്യേ… എടി നിങ്ങളുടെ ചുണ്ട് മുട്ടി ആടി ഇരിക്കുന്നേ…!

ജീന : ഏഹ്ഹ്ഹ് നോക്കട്ടെ… ശെരിയാലോ…!

Leave a Reply

Your email address will not be published. Required fields are marked *