ഓപ്പൺ റിലേഷൻ 🥰 3 [Farzana]

Posted by

ഞാൻ : വഴിയുണ്ടാകാം.. സമാധാനപ്പെടു നീ..

 

അങ്ങനെ ഞങ്ങൾ പല്ല് തേച്ചു വന്നപ്പോൾ.. അവിടെ ഒരു കൂട്ടം പിള്ളേരും മേട്രണും ഞങ്ങളുടെ റൂമിന്റെ ഫ്രോണ്ടിൽ..

ശ്രുതി : എന്തുവാടി ഇതു എല്ലാവരും ഉണ്ടല്ലോ…! അതും നമ്മുടെ റൂമിന്റെ ഫ്രോണ്ടിൽ..

 

ഞങ്ങൾ അങ്ങോട്ട് നടന്നു.. ഞങ്ങളെ കണ്ടു മേട്രൺ…

മേട്രൺ : മക്കളെ, നിങ്ങൾ എന്താ രാവിലെ ഫുഡ്‌ കഴിക്കാൻ ഒന്നും വരാഞ്ഞേ..?

ശ്രുതി : ഇന്നലെ ഹെവി ആയി അടിച്ചക്കൊണ്ട് ഉറങ്ങി പോയി…

ഞാൻ : അതെ മാം.. ഞങ്ങൾ ഉറങ്ങുവാർന്നു..

മേട്രൺ : നിങ്ങളുടെ റൂമിൽ മദ്യപാനം ഒക്കെ ആണ് എന്ന് കംപ്ലയിന്റ് വന്നു…! അതുക്കൊണ്ട് പരിശോധിക്കണം ഈ മുറി..

ഞാൻ : ഞങ്ങൾ മദ്യപിക്കാർ ഇല്ല മാം..

ശ്രുതി : അതെ മാം..

അപ്പോൾ ബാക്കിൽ ഉള്ള ചേച്ചിമാർ .. പറയുന്നേ കേട്ടു..

” എന്തായാലും വന്ന സ്ഥിതിക്ക് ചെക്ക് ചെയ്യാൻ പാടില്ലേ ”

അതു കേട്ട് എല്ലാരും “അതെ അതെ ” അവിടെ മൊത്തം ബഹളം ആയി…

മേട്രൺ : “മിണ്ടാതെ ഇരിക്കു.. എക്ക…. ഞാൻ ഇവിടെ ചെക്ക് ചെയ്യും…!!!! ”

ഞാനും ശ്രുതിയും ഞെട്ടി…! അവളുടെ നനഞ്ഞ ലെഗ്ഗിൻസ് അതിൽ ഉണ്ട്.. ആരും അതു നോക്കല്ലേ എന്ന് ഞങ്ങൾ പ്രാർത്ഥിച്ചു… അപ്പോളാണ്, അവിടെ പുറകിൽ വർഷയും ഗാങ്ങും, നിക്കുന്ന ഞങ്ങൾ കണ്ടത്..

മേട്രൺ : നിങ്ങൾ പൊറത്തു നിക്ക്, ഞങ്ങൾ പരിശോധിക്കട്ടെ..

ശ്രുതി : മാം എന്റെ പേഴ്സ് എടുത്തോട്ടെ..?

മേട്രൺ : ഓ മക്കളെ വിലപിടിപ്പുള്ള എല്ലാം എടുത്തോ..

ഞാനും നീതുവും പോയി പേഴ്സ് എടുത്തു. അവളുടെ നനഞ്ഞ തുണി വേഗം ഹാങ്ങ്റിൽ ഇട്ടു..  ഞങ്ങൾ പൊറത്തു വന്നു..

Leave a Reply

Your email address will not be published. Required fields are marked *