അജിതയുടെ ബാംഗ്ളൂർ ജീവിതം [Joel]

Posted by

 

ഹാ ഹാ….അമ്മക്ക് പണിയായല്ലോ…..

 

ഉം എന്താടാ ചെയ്യാ…..

 

ഈ പാട്ട് അവര് സെലക്ട് ചെയ്തതാണോ…

 

ഉം …..

 

അടിപൊളി … വിജയിന്റെ ലേറ്റസ്റ്റ് ഹിറ്റല്ലേ… സോഷ്യമീഡിയയില്‍ വൈറലാണ് ഈ പാട്ട്…..

 

അതൊക്കെ ശരിയാടാ… പക്ഷെ വ്യാഴാഴ്ചയാണ് പരിപാടി……രണ്ടു ദിവസത്തിനുള്ളില്‍ എങ്ങിനെ പഠിപ്പിക്കാനാണ്…..

 

അമ്മ ആ ഇന്‍സ്റ്റഗ്രാമില്‍ നോക്കിയാല്‍ മതി ഇഷ്ടം പോലെ സ്‌റ്റെപ്പുകള്‍ കിട്ടും….

 

ഉം…എടാ..ഞാന്‍ കുറച്ച് സ്റ്റെപ്പ്     ചിട്ടപ്പെടുത്തിട്ടുണ്ട് …… കൊള്ളാമോ എന്ന് പറയോ?

 

ഉം അമ്മ കാണിച്ചേ … എനിക്ക് ഇതിനെ പറ്റി വല്യ അറിവൊന്നുമില്ല..

 

അതൊന്നുമില്ലടാ….സിനിമാറ്റിക് ഡാന്‍സല്ലേ…. സിംപിള്‍ ആയിട്ടാ ചിട്ടപ്പെടുത്തിയിരിക്കുന്നത് … നീ സോങ്ങ് പ്ലേ ചെയ്‌തേ…. ചിട്ടപ്പെടുത്തിയ ഡാന്‍സ് കാണിക്കാനൊരുങ്ങി അജിത പറഞ്ഞു

 

മൊബൈലില്‍ പ്ലേ ചെയ്ത ഗാനത്തിന്റെ താളത്തില്‍ അവള്‍ ഡാന്‍സ് ചെയ്യാനാരംഭിച്ചു

 

ഡാ…. ഒരു മിനിറ്റ് നീ ഒന്നു വീഡിയോ റെക്കോര്‍ഡ് ചെയ്യാമോ ….

 

ശരി അമ്മേ…. ഞാന്‍ ഐ പാഡില്‍ വീഡിയോ ഷൂട്ട് ചെയ്യാം…

 

വേണ്ടടാ….. എന്റെ മൊബൈലില്‍ ഷൂട്ട് ചെയ്താല്‍ മതി,,,,, അപ്പോ എനിക്ക് നോക്കി ആവശ്യമുള്ള ചെയ്ഞ്ച് വരുത്താലോ…

 

ഏതിനെന്താ അമ്മേ….ഐ പാഡില്‍ എടുക്കാം അപ്പോ… നല്ല ക്ലാരിറ്റിയില്‍ കിട്ടും …ഞാന്‍ വാട്ട്‌സപ്പില്‍ അമ്മക്ക് അയച്ചുതന്നാല്‍ പോരേ….. ഐ പാഡെടുക്കാന്‍ പോയതിനുശേഷം അവന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *