ഞാനും അവളും പുഞ്ചിരിച്ചുകൊണ്ട് എഴുനേറ്റു ബാത്‌റൂമിലേക്ക് കയറി.
രണ്ടുപേരും കുളിയെല്ലാം കഴിഞ്ഞു പുറത്തേക്കിറങ്ങി നേരെ ടേബിളിലേക്ക് ഇരുന്നു..
ഞങ്ങളെ നോക്കി ആക്കിയ ചിരിയുമായി ഷെമി അപ്പുറത്തു തന്നെ ഇരുന്നു..
ഇടയ്ക്കിടയ്ക്ക് അവൾ സലീനയെ നോക്കി ചിരിക്കുന്നുണ്ട്..
സലീന അവളെ നോക്കി കണ്ണു ഇറുക്കിയും വേണ്ട പെണ്ണെ എന്നൊക്കെ ആരും കേൾക്കാതെ പറഞ്ഞോണ്ടിരുന്നു.
അവളുണ്ടോ വിടുന്നു.
കിട്ടിയ അവസരം എങ്ങിനെ മുതലാക്കാം എന്ന് മാത്രം ചിന്തിക്കുന്ന ഷെമി വീണ്ടും വീണ്ടും അവളെ കളിയാകികൊണ്ടിരുന്നു.
ഫുഡ് കഴിച്ചു ഉമ്മയും ഉപ്പയും എഴുനേറ്റതും. ഷെമി ഞങ്ങളെ നോക്കി.
അതെ ഇന്ന് എത്രണ്ണം കഴിഞ്ഞു. താത്ത.
ദേ പെണ്ണെ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ.
ഹോ എണ്ണിയില്ലേ.
ഇല്ലെടി എണ്ണാൻ കൂടെ സമയം കിട്ടിയില്ല.
ഹോ വെറുതെയല്ല താത്തയുടെ മുഖത്തു ഒരു ക്ഷീണം.
ക്ഷീണത്തിനുള്ളതെല്ലാം കിട്ടിയില്ലേ സലീന..
അതുകേട്ടു സലീന എന്നെ നോക്കി. സൈനു അവക്കെന്തേലും പറഞ്ഞു കൊണ്ടേ ഇരിക്കും. അതിനു മറുപടി പറയാൻ നിന്നാലേ അതിനെ നേരം കാണു..
വേഗം ചോറ് കഴിച്ചു എണീറ്റാൽ ഇനിയും എന്ന് പറഞ്ഞോണ്ട് അവൾ എന്നെ നോക്കി.
അത് കേട്ടു ഷെമി.
ഇനിയും ഉണ്ടോ.
രണ്ടും ഇതെന്തു വിചാരിച്ചാ.
അതെ ഇവളെന്റെ പെണ്ണാ അവളെഗ്രഹിക്കുമ്പോ അത് കിട്ടിയില്ലേൽ എനിക്ക് അല്ലേ മോശം അല്ലേ സലീന.