ലവ് & ലസ്റ്റ് 4 [Farzana]

Posted by

 

ജോയൽ കോഫി ഇടാൻ പോവ്വാൻ എണിറ്റു.. അപ്പോൾ ആണ് അവന്റെ പാന്റിൽ പൊങ്ങി നിക്കുന്നത് ഞാൻ ശ്രെദ്ധിച്ചത്.. അതെല്ലാം കണ്ടപ്പോൾ എന്റെ യോനിയിൽ എന്തോ തരിപ്പ് പോലെ അനുഭവപ്പെട്ടു..

 

ഞാൻ (മനസ്സിൽ) : എന്നെ വായിനോക്കി ഇരിക്കുന്ന ജോയൽ 🤭🤭…..

അത് എന്നെ ഒരുപാട് സന്തോഷം ഉണ്ടാക്കി.. എവിടെയോ, എന്റെ മനസ്സിൽ അവന് ഒരു സ്ഥാനം കൊടുക്കുന്ന പോലെ എനിക്ക് തോന്നി…

 

അപ്പോളേക്കും ജോയൽ വന്നു..

ജോയൽ : മാം ഇതാ ബ്ലാക്ക് കോഫി…

ഞാൻ അത് മേടിച്ചു സിപ് ചെയ്തു..

ഞാൻ : ജോയൽ, ഇതു നോക്കു.. ഞാൻ ഇവിടെ വർക്കിൽ നല്ല സീരിയസ് ആണ്…

ജോയൽ : ഓക്കേ മാം..

ഞാൻ : അതുകൊണ്ട് ജോലി ടൈമിൽ എനിക്ക് ഡിസ്ട്രാക്ഷൻ ഒന്നും ഇഷ്ടമല്ല.. യൂഭാവേ രോ കോൺസെൻട്രേറ്റ് ഓൺ യുവർ വർക്ക്‌.. ആം ഐ ക്ലിയർ..?

ജോയൽ : യെസ് മാം.. ഐ വിൽ ഡൂ മൈ ബെസ്റ്റ്…

എന്റെ ഓഫീസിൽ അടുത്തുള്ള ഒരു ചെയറിൽ ആണ് ജോയലിന്റെ ചെയർ..

ജോയൽ : മാം, നിങ്ങൾ മാരീഡ് അല്ലേ..?

ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചില്ല…

ഞാൻ : അതെലോ..

 

അവൻ ഒരു നിമിഷം ചിന്തിച്ചു എന്നോട് പറഞ്ഞു..

 

ജോയൽ : സോറി മാം, ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.. ഞാൻ ഇന്നലെ അങ്ങനെ ഒക്കെ പറഞ്ഞിട്ടും എന്നെ എന്തുകൊണ്ട് ഹയർ ചെയ്തു… ഞാൻ എല്ലാം സത്യമാണ് പറഞ്ഞത്.. ഇനി എന്നെ പോലെ ഉള്ള ആളെ മാം എങ്ങനെ വിശ്വസിക്കും..?

 

തുടരും….!

 

ഇതിൽ ഇനി വരുന്നത് ഫാന്റസി, ഹാലൂസിനേഷൻ പോലെ ഉള്ള കാര്യങ്ങൾ ഒക്കെ വരും, പാർട്ടുകളിൽ ഉണ്ടാവും.. കാമപ്രാന്ത് പിടിച്ച ഒരു പെണ്ണിന്റെ കഥ എന്ന് തന്നെ വേണം പറയാൻ… നിങ്ങളുടെ അഭിപ്രായം കമന്റ്‌ ചെയ്യൂ…

Leave a Reply

Your email address will not be published. Required fields are marked *