ഞാൻ ചിരിച്ചു ഞങ്ങൾ വീട്ടിൽ കേറി…
അങ്ങനെ കളികൾ ഒന്നുമില്ലാതെ ആ മാസം കടന്നു പോയി….
അങ്ങനെ ഐ ടി റഷ് വന്നു ഞങ്ങൾക്ക് ഫുൾ പ്രഷറും ജോലിയും ആയി മുഴുകി…. അങ്ങനെ ഫ്രഷേസിനെ ഹയർ ചെയ്യുന്ന ദിവസം വന്നെത്തി… അന്ന് നസീബക്ക് ഒരു മീറ്റിൽ പോവേണ്ടത് കൊണ്ട് ചാർജ് എനിക്കായിരുന്നു… ഞാൻ ഇന്റർവ്യു ചെയ്യാൻ ഏറ്റെടുത്തു…
നസീബ : നിന്റെ ടീമിൽ ആളെ വേണം അതുകൊണ്ട് നീ ഉദ്ദേശിക്കുന്ന പോലെ ഒരാളെ സെലക്ട് ചെയ്യ് ട്ടോ നാത്തൂനെ.. എനിക്കും സ്വാതിക്കും മീറ്റിങ് ഉള്ളത് കൊണ്ടാണ് ട്ടോ…
ഞാൻ : ഞാൻ നോക്കിക്കോളാം ഇത്താ..
നസീബ ഫോൺ വെച്ചു..
അങ്ങനെ ഇന്റർവ്യൂ തുടങ്ങി… ഒരുപാട് പേര് വന്നു, ഇതുവരെ വന്ന ആരെയും എനിക്ക് എന്റെ ടീമിൽ എടുക്കാൻ പറ്റുന്നില്ലായിരുന്നു..
അപ്പോൾ ആണ് അവൻ വരുന്നത്.. പേര് ജോയൽ.. അവനെ കണ്ടപ്പോൾ നല്ല ഹോട് ആയി എനിക്ക് തോന്നി.. അവന്റെ കഴുത്തിൽ ഒരു ടാറ്റൂ ഉണ്ട്… അവൻ ബി. ടെക് ഗ്രാടുയേറ്റ് ആണ്.. അവനെ പറ്റി പറഞ്ഞാൽ നല്ല ഉയരം ഉണ്ട്.. നല്ല ഫിറ്റ് ബോഡി.. നല്ല മസ്സിൽ ഉണ്ട്.. അവൻ എന്റെ ആഭിമുഖം ഇരുന്നു..
ഞാൻ : ഗുഡ് മോർണിംഗ്. ഇൻട്രോടുസ്സ് യുവർ സെൽഫ്…
ജോയൽ : ഗുഡ് മോർണിംഗ് മാം…
അവൻ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾ എന്റെ കണ്ണിൽ നോക്കി ഉത്തരം പറഞ്ഞു.. അവന്റെ കണ്ണിൽ നോക്കി.. ഒരു നല്ല പയ്യനാണ്.. സംസാരിക്കാൻ. അവസാനം അവനോടു ഞാൻ ചോദിച്ചു..
ഞാൻ : ഡൂ യു ഹാവ് എ ഗേൾ ഫ്രണ്ട്..?
ജോയൽ : നോ മാം, ഐ ഡോണ്ട് ഹാവ് എനി..