ഞാൻ – പോടീ പോടീ.. പുച്ഛം നിറഞ്ഞ രീതിൽ അങ്ങ് കൊടുത്തു (അല്ല നമ്മളോടാ കളി )
മണിക്കുട്ടി – നീ ഒരിക്കലും നാനാവില്ല മര വാഴേ
“കിട്ടി ഇല്ല ചോദിച്ചു മേടിച് ”
ചമ്മി നാറിയ മുഖം കാണിക്കാതെ ഞാൻ അവളോട് ചോദിച്ചു
ഞാൻ – അമ്മ എന്തിയെ എന്ന് കണ്ടില്ലലോ എവിടെ പോയി തള്ള
മണിക്കുട്ടി – അമ്മ അടുക്കളയിൽ ഒണ്ട് വേണോഗിൽ അവിടെ പോയി നോക്ക്
പിന്നെ ഒന്നും നോക്കില്ല അടുക്കളയിൽ ഒട്ട് വെച്ച് പിടിച്ചു. ഞാൻ പുറകിൽ വന്നത് പുള്ളിക്കാരി അറിഞ്ഞിട്ടേ ഇല്ല തോന്നുന്ന
പിന്നെ ഒന്നും നോക്കില്ല പുറകൂടെ ചെന്ന് കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മയും കൊടുത്ത് അപ്പോ തന്നെ കിട്ടി കൈയിൽ ഒരു അടി
അമ്മ – എന്ന് നേരത്തെ ആണെലോ sir
ഞാൻ – എന്ന് അല്ലെ college-ൽ class തുടങ്ങുന്നേ 1st day
അമ്മ – ആയോ ഞാൻ അത് മാറാൻ പോയെടാ സോറി ഡാ കുട്ടാ.
ഞാൻ – അത് ഒന്നും സാരം ഇല്ല എന്റെ മഹാദി അമ്മടെ തിരക്ക് ഒകെ എനിക്ക് അറിഞ്ഞുടെ
ഞാൻ അത് അമ്മയോട് പറഞ്ഞിട്ട് അമ്മയെ നോക്കുമ്പോ എന്തോ വലിയ ആലോചിച്ചു നില്കുവായിരുന്നു പെട്ടന് എന്നോട് എന്തോ പറയാൻ വരുന്നു
അമ്മ – മോനു അവിടെ പോയി തല്ല് ഒന്നും ഉണ്ടകലെ ഡാ. പിന്നെ നീ പഴയത് പോലെ college ൽ ഉണ്ടാക്കിയെ പോലെ പുതിയ കോളേജിൽ അങ്ങനെ ഒന്നും പോകലെട പേടി അഹ് ഡാ നിന്റെ കാര്യത്തിൽ അതുകൊണ്ടാ.
അമ്മ അത്രയും പറഞ്ഞു നിർത്തി അപ്പോഴേക്കും എന്റെ മുഖം മാറി വെഷമം ആകുന്നത് കണ്ട് അമ്മ എടുത്ത് ചാടി പറഞ്ഞു