അമ്മ – ഡാ മോനു വേഷമിപ്പിക്കാൻ പറഞ്ഞത് അല്ലടാ പണ്ടത്തെ കാര്യം ഒര്കുമ്പോ പേടി ആഹ്ടാ അത് കൊണ്ട
ഞാൻ – എന്റെ പൊന്ന് തള്ളേ ഞാൻ അവിടെ പഠിക്കാൻ അന്ന് പോകുന്നേ അല്ല അലമ്പ് കാണിക്കാൻ അല്ല പിന്നെ ഇനി പണ്ടത്തെ പോലെ ഒന്നും ഉണ്ടാവില്ല പോരെ
അമ്മ – അത് അറിഞ്ഞ മതിട മോനു.പിന്നെ കോളേജ് ഒകെ ആണെലോ വേണോഗിൽ ആരെകിലും ലൈൻ ഒകെ അടിച്ചോ എന്റെ support ഒണ്ട് നിനക്ക്
ഞാൻ – ദേ അമ്മയെ ഇ topic ഇവിടെ വെച്ച് നിർത്താം അതാ നല്ലത്
അമ്മ – ഡാ നീ എത്ര അന്ന് വെച്ച അവളെ ഓർത്ത ഇരിക്കുന്നെ. അവൾ നിന്നെ തേച് ഒട്ടിച്ച എന്ന് വെച്ച നീ ഇപ്പോഴും അവളെ ഓർത്ത് ഇരിക്കുവാനോ. ഡാ നിനക്ക് ഇനിയും ലൈഫ് ഒള്ളത് അല്ലെ ഇനിയും അവളെ ഓർത്ത് ഇരിക്കാതെ ലൈഫ് enjoy ചെയ്യാൻ നോക്ക് കേട്ടോടാ പൊട്ടാ
ഞാൻ – അമ്മേ ഒന്ന് നിർത്തുവോ കൊറേ ആയി. അവൾ പോയി എന്ന് വെച്ച് ഞാൻ അവളെ ഓർത്ത് ഇരിക്കുവോനും അല്ല.
അമ്മ – ഓക്കേ ഞാൻ ഇനി അതിനെ കുറിച് പറയുന്നില്ല. പിന്നെ നീ കഴിച്ചോ
ഞാൻ – ഇല്ല. അത് കൊണ്ട് അല്ലെ തള്ളേ ഞാൻ എങ്ങോട് വന്നത്
അമ്മ – ഓ എന്ന ഞാൻ കഴിക്കാൻ എടുക്കട്ടേ
അമ്മ എനിക്ക് കഴിക്കാൻ എടുക്കുന്നു. പ്ലേറ്റ് എടുത്ത് അതിൽ 3 ഇഡലിയും ഇട്ട് എന്നിട്ട് രണ്ടു തവി സാമ്പാറും ഒഴിച് എന്റെ കൈയിൽ തന്ന്. പിന്നെ ഒന്നും നോക്കില്ല നേരെ ഡെയിനിങ് ടേബിൾ ചെന്ന് ഇരുന്ന കഴിപ്പ് തൊടങ്ങി പിന്നെ ഒന്നും നോക്കില്ല ഇഡലി വായിൽ കുത്തികെറ്റി കഴിച്ചു കഴിഞ്ഞു പിന്നെ നേരെ കൈയും കഴുകി അമ്മടെ അടുത്ത പോയി കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്ത് ഹാളിൽ ഒട്ട് വന്നപ്പോ അനിയത്തി റെഡി ആയി കഴിഞ്ഞ് നിൽക്കുന്ന കണ്ട് അവളോട് പോകുവാൻ പറഞ്ഞു പുറത്തോട്ട് ഇറങ്ങി കാർ പോർച്ചിൽ പോയി നോക്കിപ്പോ എന്റെ കുട്ടൻ അവിടെ ഇരിപോണ്ട് ഇപ്പോ നിങ്ങൾ വിചാരിക്കും ഈ പൊട്ടൻ എന്താ പറയുന്നേ എന്ന് അല്ലെ അത് വേറെ ഒന്നും അല്ല എന്റെ ബൈക്ക് (NS-200) +2 പഠിക്കുമ്പോ അമ്മയോട് കരഞ്ഞു കാല് പിടിച്ചു മേടിച്ചതാ അന്ന് ഇത് ആയിരുന്നാലോ ട്രൻഡ് ipo eth oke കോളനി ആയിട്ട് അന്ന് അല്ലാകാർ കാണുന്നേ പക്ഷെ ഇവൻ എനിക്ക് മൂത്ത പിന്നെ ബൈക്ക്ൽ കേറി strat ചെയ്ത് പോകാൻ ആയിട്ട് എടുത്തപ്പോ താ വരുന്നു എന്റെ സ്വന്തം തന്ത പുള്ളിയും ഞാനും ഇപ്പോ വലിയ company ഒന്നും ഇല്ല പണ്ട് ഒണ്ടായിരുന്നു ഒരു issue ന്റെ പേരിൽ ഒന്ന് ഓടക്കിയത് അന്ന് പിന്നെ വലിയ രണ്ട് പേർക്കും ആ ഒരു ബോണ്ട് ചെറുതായി കൊറഞ്ഞു. ഇപ്പോ നിങ്ങൾ വിചാരിക്കും എന്താ issue എന്ന് ” അത് ഒകെ കൊറച്ച കഴിഞ്ഞ് parayam” പുള്ളി എന്നെ കണ്ടതും എന്നോട് ചോദിച്ചു