കാമമോഹിതം [ഗന്ധർവ്വൻ]

Posted by

നിനക്ക് ഒന്ന് പറഞ്ഞുകൂടായിരുന്നോ

ഭദ്ര : ഞാൻ പറഞ്ഞതാ ചേച്ചി വേണ്ടാ മതി നിർത്താൻ പക്ഷെ കണ്ണൻ നിർബന്ധിച്ചപ്പോൾ………

കണ്ണൻ പേടിച്ചു ഭദ്രയെ പാളിനോക്കി

ചിറ്റ എന്താ ഉദ്ദേശിച്ചത്? അമ്മയോടെങ്ങാനും വല്ലതും പറഞ്ഞാൽ എന്നെ കൊന്ന് കളയും…. ഭാമ : കണ്ണാ ആ നനഞ്ഞത് പോയി മാറ്…

കണ്ണൻ ഡ്രസ്സ്‌ മാറാൻ മുകളിലേക്ക് പോയി പുറകെ ഭാമയും മുകളിലേക്ക് ചെന്നു…….. തുടരും……. സ്നേഹത്തോടെ നീലൻ ❤️

Leave a Reply

Your email address will not be published. Required fields are marked *