ചേച്ചിയുടെ ശിക്ഷണത്തിൽ [കുക്കു]

Posted by

എൻ്റെ അമ്മ അംബികയും ആ ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു .

പിന്നീട് അമ്മയെ പണിക്ക് വിടുന്നത് ചേച്ചി നിർത്തുകയും കുടുംബത്തിൻ്റെ കാരണവ സഥാനം ഏറ്റെടുക്കുകയും ചെയ്തു .

എൻ്റെ പഠിപ്പ് മുതൽ അൻപത്തി ഏഴ് വയസ് പ്രായമുള്ള അമ്മ അംബികയുടെ ഡ്രസ് വരെ വാങ്ങി കൊടുത്തിരുന്നത് എൻ്റെ ഒരേ ഒരു ചേച്ചി അപർണയായിരുന്നു .

കുടുംബ നാഥൻ എന്ന് നിങ്ങൾ പലരും കേട്ടിട്ടുണ്ടാവാം .

എന്നാൽ കുടുംബ നാഥയെ ഞാൻ എൻ്റെ സ്കൂൾ കാലം മുതൽ കാണുന്നതാണ് .

ക്ലാസിലെ എന്ത് വിഷയവും ടീച്ചേസ് പറയുന്നത് ചേച്ചിയോടായിരുന്നു .

പരീക്ഷക്ക് എങ്ങാൻ ചുമ്മ ജയിച്ചാൽ മാത്രം പോരാ . നല്ല മാർക്കോട് കൂടി ജയിച്ചില്ലെങ്കിൽ അന്ന് വൈകിട്ട് ചേച്ചിയുടെ ചൂരൽ എൻ്റെ തുടയിലേയും ചന്തിയിലേയും തോല് ഉരിക്കുമായിരുന്നു .

പ്ലസ്ടു കഴിഞ്ഞ് ഡിഗ്രി ഫൈനലിയർ ആയിട്ട് കൂടി ചേച്ചിയുടെ ശകാരത്തിനും തല്ലിനും യാതൊരു കുറവുമുണ്ടായിരുന്നില്ല .

ഇപ്പോൾ നിങ്ങളിൽ പലരും വിചാരിക്കും നീ ഒരു പോങ്ങൻ ആണല്ലോടെയ് എന്ന് .

ഡിഗ്രി ഫൈനലിയർ ആയിട്ട് കൂടി സ്വന്തം ചേച്ചിയുടെ കയ്യീന്ന് തല്ല് വാങ്ങിച്ച് മോങ്ങി ജീവിക്കുന്ന നിന്നെ എന്ത് പറയാനാണെന്ന് !

എന്ത് പറയാനാ ഞാൻ നിങ്ങളോട് . ?
എൻ്റെ സ്ഥാനത്ത് നിങ്ങൾ ആണെങ്കിലും ഇതു തന്നാണ് സ്ഥിതി .

ചേച്ചിയെ ഒന്ന് എതിർക്കാൻ പോയിട്ട് നേരെ നോക്കിയാൽ പോലും എൻ്റെ മുട്ടിടിക്കുമായിരുന്നു .

ചേച്ചിയേയും അമ്മയേയും ഭയക്കുന്ന ഒത്തിരി ന്യൂജൻ ആമ്പിള്ളാർ ഇന്നും ഈ കൊച്ചു കേരളത്തിലും എന്തിനതികം ലോകം മൊത്തത്തിൽ ഉണ്ട് .

Leave a Reply

Your email address will not be published. Required fields are marked *