അച്ഛൻ : ആ എടിയേ.. എനിക്ക് ഒരു കട്ടൻ എടുക്ക്..
അമ്മ : ആ ഇപ്പൊ കൊണ്ട് വരാം…
അച്ഛൻ : മോളെ വർഷേ… കൊറച്ചു കാര്യം സംസാരിക്കാൻ ഉണ്ട്….
വർഷ : ഓക്കേ അങ്കിൾ…
അവർ തമ്മിൽ ഒരുപാട് വീട്ടു വിശേഷം തിരക്കി അച്ഛൻ ഒരുപാട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി…
അപ്പോളേക്കും അമ്മ ചായ കൊണ്ട് വന്നു…
അച്ഛൻ : എന്ന മക്കള് അത്താഴം താഴെ പോയി കഴിച്ചോ…
ഞാൻ : ശരി അച്ഛാ…അപ്പൊ അച്ഛനോ….
അച്ഛൻ : ഞാൻ അവൻ വന്നിട്ട് കഴിക്കാം.. മക്കള് അവനെ വെയിറ്റ് ചെയ്തു സമയം കളയണ്ട….
ഞാനും വർഷയും താഴേക്ക് ഇറങ്ങുമ്പോൾ ആണ് ചേട്ടന്റെ താർ വീട്ടിൽ വരുന്നത്….
ഞാൻ ചേട്ടന് വേണ്ടി വാതിൽ തുറന്നു…
ചേട്ടൻ : കഴിച്ചോടി…
ഞാൻ : ഇല്ല… പിന്നെ ഒന്നിങ്ങു വന്നേ…
ഞാൻ ചേട്ടനെ വിളിച്ചു കൊണ്ട് വർഷ കാണാത്ത സ്ഥാലത്തു കൊണ്ട് പോയി..
ഞാൻ കരണം നോക്കി ഒരെണ്ണം കൊടുത്തു….!
“പഠടെ ”
ചേട്ടൻ : ആഹ്ഹ്ഹ്… എടി എന്തിനാടി തല്ലിയത്..?
ഞാൻ : നീ മിണ്ടേണ്ട എന്നോട്…! ഇത്രേം നാൾ ഞാൻ നിന്റെ പെങ്ങൾ ആണെന്ന് പറഞ്ഞിട്ട് എനിക്ക് ഒരു വില ഉണ്ട..??
ചേട്ടൻ : നിന്നെ ഞാൻ വിലക്ക് വിൽക്കാൻ ഒന്നും പോണില്ല പിന്നെ എന്താ.??
ഞാൻ ചേട്ടന്റെ ചെവിയിൽ കേറി പിച്ചി…..!!
ഞാൻ : എന്റെ കൂട്ടുകാരീടെ പെണ്ണിനെ തന്നെ നിനക്ക് വേണം അല്ലേടാ പൂറി മോനെ….!
ഞാനും ചേട്ടനും ഒരേ വൈബ് ആയത്കൊണ്ട് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പച്ച തെറി വിളിക്കും…
ചേട്ടൻ : ആഹ്ഹ്ഹ്… എനിക്കറിയോ അത് നിന്റെ കൂട്ടുകാരീടെ ചേച്ചി ആണെന്ന്… ആാഹ്ഹ് ആധു വിടെടി…