ഓപ്പൺ റിലേഷൻ 🥰 4 [Farzana]

Posted by

ഞാൻ : വർഷേ, അവൾ തീർന്നു… ഇനി അവൾക്കു ചോയ്സ്.. ഇല്ല…!

 

ഞങ്ങൾ ഹോസ്റ്റലിൽ വേഗം റൂമിൽ കേറി… ആ നമ്പർ ട്രൂ കോളേർ പേര് ഒക്കെ മാറ്റി….എന്നിട്ട് എന്റെ ഫോണിൽ വാട്സ്ആപ്പ് ക്ലോൺ കേറ്റി ആ നമ്പറിൽ ഒരു വാട്സ്ആപ്പ് എടുത്തു…

 

ഞാൻ ദിയക്ക് ഒരു ഹൈ അയച്ചു…

വൈകാതെ തന്നെ ദിയ റിപ്ലൈ തന്നു…

ദിയ : ” ആരാ ”

ഞങ്ങൾ ഒന്നു ചിരിച്ചു…

ഞാൻ : “ഒരു അജ്ഞാതൻ “..

ദിയ : ” ഏഹ്ഹ്ഹ് ”

ഞാൻ : “ഒഴിഞ്ഞ ക്ലാസ്സ്‌ റൂം ഇഷ്ടപ്പെട്ടോ.”

ദിയ : ” നന്ദു..? ”

ഞാൻ : ” ഇതു നിന്റെ നന്ദുവല്ല കൂതിച്ചി മോളെ ”

ദിയ : ” നിങ്ങൾ ആരാ എന്തു വേണം “.

ഞാൻ : ” നന്ദുവിന്റെ കൂടെ ചെയ്യുന്ന എല്ലാം ഞാൻ കണ്ടു ”

ദിയ : ” ഞാൻ ബ്ലോക്ക്‌ ചെയ്യാൻ പൊവുന്നു നിങ്ങളെ ബൈ ”

 

ഞാൻ അവളുടെ വീഡിയോ അങ്ങ് സെന്റ് ചെയ്തു കൊടുത്തു…

 

ഞാൻ : ” ഈ വീഡിയോ കണ്ട് നീ ബ്ലോക്ക്‌ ചെയ്തോ “🤭🤭

അവിടെ ഒരു റിപ്ലൈ വന്നില്ല കൊറച്ചു നേരം… ഞങ്ങൾ എല്ലാവരും അവളുടെ റിപ്ലൈ കാത്തിരുന്നു.. പെട്ടന്ന് അവൾ കാൾ ഒക്കെ ചെയ്യുന്നു… ഞങ്ങൾ ആദ്യം ഫോൺ എടുത്തില്ല…

 

ഞാൻ : എടി ദേ അവൾ വിളിക്കുന്നു…!

വർഷ : വോയിസ്‌ ചേഞ്ച്ർ ഓൺ ആക്കി കാൾ എടുക്കെടി…

പിന്നേം ഫോൺ റിങ് ചെയ്തു.. ഞാൻ വോയിസ്‌ ചേഞ്ച്‌ർ ഓൺ ആക്കി സ്പീക്കറിൽ ഇട്ടു…

 

ദിയ : ഹലോ… നിങ്ങൾ ആരാ..  എന്ത് വേണം…

ഞാൻ : ഞാൻ ഒരു അജ്ഞാത പൗരൻ.. എന്നെ അജിത് എന്ന് വിളിച്ചാൽ മതി…

ദിയ : എന്തിനാ എഎന്റെ വീഡിയോ ഒക്കെ എടുത്തേ… എന്തിനാ എന്റെ ജീവിതം നശിപ്പിക്കുന്നേ…?

Leave a Reply

Your email address will not be published. Required fields are marked *