പാത്തൂന്റെ പുന്നാര കാക്കു 4 [അഫ്സൽ അലി]

Posted by

 

“എടീ അമ്മൂട്ടീ… എന്ത് പറ്റി? അവിടെ എന്തേലും കുഴപ്പമുണ്ടോ?”

 

“ഇക്കാക്കാ…”

 

“എന്താന്ന് പറയെടി പെണ്ണെ”

 

“എനിക്ക് പഠിക്കണ്ട ഇക്കാക്കാ… എനിക്ക് അവിടെ വന്ന് നിന്നാ മതി. ഹോസ്റ്റലിൽ ഒക്കെ നിന്ന് മടുത്ത്….”

 

“അടി കിട്ടും നിനക്ക്. നിനക്ക് വേണ്ടിയാ എന്റെ പ്രൈവറ്റ് സെക്രട്ടറി പോസ്റ്റ് വേറെ ആർക്കും കൊടുക്കാതെ വച്ചിരിക്കുന്നത്. അതുകൊണ്ട് മര്യാദക്ക് പഠിച്ചോ. നീ വന്നിട്ട് വേണം നമുക്ക് ബിസിനസ് ട്രിപ്പ് ഒക്കെ പോവാൻ…”

 

“പിന്നേ… പഠിത്തം കയിഞ്ഞ് വന്നാ അപ്പൊ തുടങ്ങും കല്യാണം എന്നും പറഞ്ഞു… വെറുതെ പറയാ…”

 

“എന്തേ? മോൾക്ക് കല്യാണം വേണ്ടേ?”

 

“വേണ്ട ഇക്കാക്കാ…”

 

“കല്യാണം കഴിക്കാതെ പിന്നെ എന്താ പ്ലാൻ?”

 

ബിനിലയുടെ അരയിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചുകൊണ്ടാണ് അഫ്സൽ അവളോട് സംസാരിക്കുന്നത്.

 

“എനിക്ക് അമ്മയെ പോലെ അവിടെ നിങ്ങളുടെ കൂടെ ജീവിച്ചാൽ മതി. അല്ലാതെ ഏതെങ്കിലും ഒരുത്തന്റെ കൂടെ എനിക്ക് ജീവിക്കണ്ട.”

 

“കല്യാണം വേണ്ടെങ്കിൽ വേണ്ട. പക്ഷെ പഠിത്തം കംപ്ലീറ്റ് ചെയ്തേ പറ്റൂ… നമുക്ക് കൊറേ ട്രിപ്പ് പോവാനുള്ളതാ…”

 

“മ്മ്മ്… ഒറപ്പല്ലേ എന്നെ കല്യാണം കഴിക്കാൻ നിർബന്ധിക്കൂലാന്ന്?”

 

“ഒറപ്പ്… ഇക്കാക്കയെ മോൾക്ക് വിശ്വാസമില്ലേ…”

 

“ഉണ്ട്… ഇക്കാക്കയെ എനിക്ക് വിശ്വാസാ… പക്ഷെ അമ്മ…”

 

“നിന്റെ അമ്മയെ ഞാൻ സമ്മതിപ്പിച്ചോളാം…”

 

“മ്മ്മ്… മ്മ്മ്… മനസ്സിലായി…”

Leave a Reply

Your email address will not be published. Required fields are marked *