“നീ അന്ന് പറഞ്ഞില്ലേ.. എന്റെ മനസ്സിൽ പഴയ ചിന്തകളുണ്ട്. എന്നോട് പറയാതെ ബന്ധപ്പെട്ടതെ എനിക്ക് പ്രശ്നമുള്ളൂ എന്ന്..”
“അതന്നു ഏട്ടനെ കണ്ടപ്പോ എനിക്ക് അങ്ങനെ തോന്നി. ഞാൻ പറഞ്ഞത് സത്യമല്ലേ എന്തായാലും..”
അവൾ വെറുതെ ഒന്ന് എറിഞ്ഞു നോക്കി.
“ഉം..”
“ആണോ..?”
“ചിലപ്പോൾ ശെരിയായിരിക്കാം.”
“അപ്പൊ മറ്റുള്ളവർ കാണുന്നത് പോലെ റിതിനും എന്നെ സെക്സിയായി കാണുന്നതാണ് ഏട്ടൻ അന്ന് ഓർത്തത്..?”
“അതെ..”
“എന്നിട്ടെന്തേ അപ്പൊ പറയാഞ്ഞേ..”
“നീ അവന്റെ കൂടെ പോയാലോ ന്ന് വിചാരിച്ചിട്ട്..”
“പോട..കൊരങ്ങാ..”
അവനവളെ ചേർത്ത് പിടിച്ച് ഒന്നൂടെ മറഞ്ഞു.
“ഹഹ്… ഏട്ടാ..”
“എന്താടി..?”
“കുന്തം..!”
“പിന്നേയ്.. അന്ന് സ്ലീവലെസ് ഇട്ട് പോയത് എങ്ങനെ ഉണ്ടായിരുന്നു..?”
“കുഴപ്പമില്ല..”
“ആസ്വദിച്ചില്ലെടി..?”
“ഇല്ല…!”
“ഞാൻ കാണെ കയ്യൊക്കെ ഉയർത്തുന്നത് കണ്ടല്ലോ..”
“ഹി ഹി… അത് വെറുതെ.. ഏട്ടൻ അങ്ങനെ പറഞ്ഞോണ്ട് ചെയ്തതാ..”
“എങ്ങനെ..?”
“സെക്സി വൈഫ് എന്ന് പറഞ്ഞില്ലേ..”
“കള്ളി..”
അവനവളെ അമർത്തി പിടിച്ച് കഴുത്തിൽ കടിച്ചു. തള്ളി മാറ്റാൻ ശ്രമിച്ചിട്ടും അവൾക്ക് സാധിച്ചില്ല.
“വേദനിക്കുന്നെടാ..”
അവൾ അലറിക്കൊണ്ട് വീണ്ടുമവനെ തള്ളി. ഇത്തവണ അവനോനൊന്ന് അയഞ്ഞു കൊടുത്തു.
“എന്നെ കൊല്ലുമോ..?”
“ഹ.. സെക്സി വൈഫ് നിനക്ക് അത്രക്ക് ഇഷ്ടപ്പെട്ടോ..?”
“ഇല്ല..!”
“എന്നിട്ടാണോ അവിടുന്ന് ബെല്ലി ഡാൻസ് കളിച്ചത്..?”
“ശ്ഹ്..”
“എന്തേ ഓർമയില്ലേ..?”
“ഉം..എനിക്കും അത് ഓവറായെന്ന് തോന്നി..”
“പക്ഷെ അപ്പോഴൊന്നും റിതിനെ അവിടെ കണ്ടില്ലല്ലോ..”