“വാടി ഇവിടെ..”
“സത്യം പറയ്. ഏട്ടനന്ന് മനഃപൂർവം ഓഫായതാണോ..?”
ആ ചോദ്യത്തിൽ അവനൊരു പിടിവള്ളി കിട്ടിയത് പോലെ തോന്നി.
“എന്തെ ചോദിക്കാൻ..?”
“അല്ല.. മനഃപൂർവം എന്നെ തനിച്ചാക്കാൻ വേണ്ടി..”
“ആ. അതെ..”
ചെറിയ ആലോചനക്ക് ശേഷം അവൻ അങ്ങനെ പറഞ്ഞു.
“എന്തിന്..?”
ആകാംഷയോടെ അവളവന്റെ അടുത്തെത്തി.
“അല്ല.. പാർട്ടിക്ക് കേറുന്നതിന് മുന്നേ നീ അവന്റെ കാര്യങ്ങളല്ലേ സംസാരിച്ചത്.”
“അത് കൊണ്ട്..?”
“അത്കൊണ്ട്.. നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കണമെങ്കിൽ ഞാൻ മാറണ്ടേ..”
“എന്റേട്ടാ… സത്യം പറയ്.. അതിനാണോ അന്ന് മനപൂർവം ഓഫ് ആയത്..?”
“അതെ..”
അവളുടെ വായിൽ നിന്ന് എന്തെങ്കിലും തുമ്പ് കിട്ടുമോ എന്നറിയാൻ വേണ്ടി അവൻ അതേ രീതിയിൽ തന്നെ മുന്നോട്ട് പോയി.
“സത്യം..?? സത്യം ചെയ്യ്..”
“അതേടി.. സത്യം..”
അന്തം വിട്ടത് പോലെ അവളവനെ നോക്കിയിരുന്നു.
“ഇനി നീ പറയ്.. അന്ന് എന്ത് സംഭവിച്ചു..?”
അത് കേട്ട് അവളുടെ മനസ്സ് രണ്ട് വഞ്ചിയിൽ കാല് വെച്ചത് പോലെ ഒന്ന് ചാഞ്ചാടി. പറയണോ വേണ്ടയോ എന്ന ചിന്തയിൽ കലുഷമായി. പക്ഷെ പറയുന്നത് ശെരിയാവില്ല. കുക്കോൾഡ് ചിന്തകൾ വിട്ട് പോകാത്ത ആളെ ചതിച്ചെന്ന് പറഞ്ഞാൽ താങ്ങാനാവില്ല. റിതിൻ പറഞ്ഞത് ഓർമ വന്ന് അവളവനെ തന്നെ നോക്കി.
“എന്തെങ്കിലും സംഭവിച്ചോ..?”
ശ്രീയുടെ ആകാംഷയടങ്ങിയ ചോദ്യത്തിൽ അവളൊന്ന് പതറി. എങ്കിലും ആത്മ ധൈര്യം സംഭരിച്ചു.
“ഏയ്.. ഒന്നും ഉണ്ടായില്ല.. ഞാൻ പറഞ്ഞില്ലേ..റിതിൻ വന്നിട്ടില്ലെന്ന്..”
അതും പറഞ്ഞ് അവളവന്റെ അടുത്ത് കിടന്നു. കള്ളം പറഞ്ഞതിന്റെ ചളിപ്പ് മുഖത്ത് വ്യക്തമാണ്. അത് മനസ്സിലാക്കാതിരിക്കാൻ ശ്രീക്ക് മുഖം കൊടുക്കാതെ തലയണയിൽ പൂഴ്ത്തി. അവനവളെ കോരിയെടുത്തു ദേഹത്തേക്ക് വലിച്ചിട്ടു.