ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]

Posted by

“ആമി..”

“ഉം..”

“കിടന്നോ..?”

“ഉറക്കം വരുന്നു.”

“വർക്ക്‌ ഉണ്ടായിരുന്നോ ഇന്ന്..”

“യെസ്..”

“ബോസ്സ് വന്നോ..?”

“ഇല്ല. അധികയാളും ലീവാ.”

“അതെന്തേ..?”

“ഏട്ടനെന്തിനാ ഇന്ന് ലീവ് ആയെ..? അതു പോലെ..”

“മ്മ്..”

ചെറിയൊരു മൗനം കടന്നു വന്ന നിമിഷങ്ങളിൽ, ആമിയുടെ അരക്കെട്ടിന്റെ വക്രാകൃതിയിൽ കണ്ണുഴിഞ്ഞ് അവൻ തന്നെ സംസാരിച്ചു.

“എന്നോട് ദേഷ്യമുണ്ടോ ഇപ്പോ..?”

“ഇല്ല.. നാളെ സംസാരിക്കാം ഏട്ടാ.. ഉറക്കം വരുന്നു..”

“ഓ..”

“ഗുഡ് നൈറ്റ്‌..”

സംസാരം നിർത്തിച്ച് പറഞ്ഞ ഗുഡ്‌നൈറ്റിൽ അവനൊന്നും മിണ്ടാനായില്ല. ഒന്ന് മൂളുക മാത്രം ചെയ്തു. ചെരിഞ്ഞു കിടക്കുന്ന ഭാര്യയുടെ മേനിയഴകിൽ അവന് ടെൻഷൻ കൂടുകയാണ്. ഇന്നലെയുള്ള കാര്യങ്ങളൊന്നും അറിയാൻ കഴിയാതെ അവനും കിടന്നു. ആമിയെ അത്തരത്തിൽ വീണ്ടും സ്വപ്നം കാണുമോ എന്നാണ് അവന്റെ പേടി. ഇനിയും തനിക്ക് ഇങ്ങനെ കടന്നു പോകാൻ കഴിയില്ല. എന്തിനു വേണ്ടിയാണ് താനിങ്ങനെ നീറി പുകയുന്നത്..? കള്ള് കുടിച്ച് ഒന്നുമറിയാതെ ഓഫായി കിടന്ന സമയം റിതിൻ ഇവളെ സമീപിച്ചിട്ടുണ്ടാവും എന്ന് കരുതിയിട്ടോ..? ഉണ്ടെങ്കിൽ തന്നെ അതറിയാൻ തനിക്ക് ബോധമുണ്ടായിരുന്നോ..? ഇതുപോലെ മുൻപ് താൻ കൊടുത്ത പഴുത് അവസരമാക്കിയെടുത്താണ് അവൻ തന്റെ ഭാര്യയെ അനുഭവിച്ചത്. ഒന്നുമില്ലെങ്കിലും ആമിയുടെ ശരീരം റിതിന്റെ മുന്നിൽ ഒരു തവണ കീഴ്പ്പെട്ടത്, തനിക്ക് കൂടി അറിയാവുന്ന സത്യമാണ്. എന്നിട്ടും ഇങ്ങനെ സങ്കോചിക്കുന്നത് കുക്കോൾഡ് ചിന്തയുള്ള പുരുഷന് ചേർന്നതല്ല. മണ്ടത്തരം കാണിച്ചിട്ട് മണ്ടത്തരം തന്നെ ചിന്തിക്കുന്നു. റിതിനുമായി അനുഭവിച്ച സുഖ നിമിഷങ്ങൾ ഞാൻ തന്നെയാണ് അവളുടെ വായിൽ നിന്ന് ചോർത്താറുള്ളത്. ആമി പറഞ്ഞത് ശെരിയാണ്. അവർ തമ്മിൽ നടന്ന സെക്സ് അല്ല എന്റെ പ്രശ്നം. അറിയിക്കാഞ്ഞത് പോട്ടെ, പക്ഷെ അന്ന് തന്നെ പറയാതിരുന്നതാണ് എനിക്ക് ഉൾക്കൊള്ളാൻ കഴിയാഞ്ഞത്. ഓരോന്ന് ആലോചിച്ചപ്പോൾ സ്വയം നീറിപുകയുന്നതിന്റെ കാരണം അവന് പിടികിട്ടി. ബോധമില്ലാതെ കള്ള് കുടിച്ചതിന്റെയും കാരണം അതു തന്നെ. താനൊരു കുക്കോൾഡ് ഭർത്താവ് ആയി മാറുക..!, അല്ലെങ്കിൽ അണിയിച്ചൊരുക്കി ആമിയെ പാർട്ടിയിൽ കൊണ്ടു പോയതെന്തിന്..?, മറ്റുള്ളവർ അവളെ അങ്ങനെ കാണുമ്പോൾ തനിക്കുണ്ടാവുന്ന ആനന്ദം എന്താണ്..?  മനസാക്ഷിയുടെ ചോദ്യത്തിന് മുന്നിൽ ശ്രീ മുട്ട് കുത്തി.

Leave a Reply

Your email address will not be published. Required fields are marked *