ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]

Posted by

“അതിന് നാളെ സൺ‌ഡേ അല്ലേ..?

“സൺ‌ഡേ തന്നെയാ മീറ്റിംഗ് ഉണ്ടാവാറുള്ളത് പോലും.”

“ആഹ.. എത്ര മണിക്കാണ്..?”

“രാവിലേ പത്തു മണിക്ക്..”

“പ്രൊജക്റ്റ്‌ ടീം ഇല്ലേ കൂടെ..?”

“ഉണ്ട്..”

“റിതിനും..?”

“ഉം..”

ചെറിയൊരു നാണത്തോടെ അവൾ മൂളി.

“അപ്പോ നാളെ ഒരു അവസരമായല്ലോ നിങ്ങൾക്ക് സംസാരിക്കാൻ.”

“ശ്ഹ്.. ഏട്ടൻ അതാണോ ആലോചിക്കുന്നേ..?”

“അല്ലെടി. പാർട്ടിയിൽ വച്ച് നടക്കാത്തതിന് ഇപ്പോ ഒരു അവസരം കിട്ടിയില്ലേ..?”

“അതിന് ഞങ്ങൾ രണ്ടും മാത്രമല്ല പോന്നെ..”

“എങ്കിലും ചാൻസ് കിട്ടാതിരിക്കുമോ..?”

“ഓരോന്ന് പറയാതെ പോയേ ശ്രീ.. നാളെ എന്തിടുമെന്നാ ഞാൻ ആലോചിക്കുന്നേ..”

“എന്തേടി..?”

“നല്ലൊരു ഡ്രസ്സ്‌ ഒന്നുമില്ല..”

“അത് ശെരി.. കല്യാണത്തിന് കിട്ടിയ നല്ലൊരു കുർത്തി ഉണ്ടല്ലോ.. നീ ഇടാതെ വച്ചത്. അതും ലെഗ്ഗിനും ഇട്..”

“ഓ.. അത് കുറച്ച് ടൈറ്റാ..പിന്നെ ഷോളുമില്ല..”

“ഷോളിടണമെന്ന് നിർബന്ധമൊന്നുമില്ല.. ഇക്കാലത്തു ആരാ ഇതൊക്കെ നോക്കുന്നെ.. ജീൻസും ടോപ്പും ഇട്ട് പിള്ളേർ ചെത്തി നടക്കുന്ന കാലത്താണ് അവളുടെയൊരു ഷോൾ..”

“എന്നാലും..ഒരു കവറിങ് ഇല്ലാതെ എങ്ങനെയാ..?”

“നീ ഒന്ന് അതിട്ടിട്ട് വാ.. നോക്കട്ടെ..”

“ഇപ്പോഴോ..?”

“ഇപ്പോഴെന്താ പ്രശ്നം..? ഇന്നേഴ്സ് ഇല്ലേ..?”

“ഉണ്ട്..”

“എങ്കി ഈ ഗൗൺ മാറ്റി അതിട്ടു വാ.. നോക്കട്ടെ..”

ബെഡിൽ നിന്ന് അവളെഴുന്നേറ്റ് ഷെൽഫിനടുത്തേക്ക് നീങ്ങി. ലൈറ്റ് ബ്രൗൺ കുർത്തിയും ബ്ലാക്ക് ലെഗ്ഗിൻസും എടുത്തു.

“ലെഗ്ഗിനൊക്കെ നീ എന്തിനാ ഷെൽഫിൽ വച്ച് പൂട്ടുന്നെ..?”

“അതൊക്കെ ദൂരെ എവിടേലും പോകാമെന്നു വച്ച് എടുക്കാത്തതാ..”

Leave a Reply

Your email address will not be published. Required fields are marked *