“നീ തുണി മാറുന്നത് കാണാൻ പ്രത്യേക ചേലാ..”
“അയ്യട…!”
കള്ള കുറുമ്പോടെ അവനോട് ചിരിച്ച് കൈകളുയർത്തി ടോപ്പ് ഇടുമ്പോൾ കനം വച്ചു വരുന്ന മുലകൾ ഒന്ന് കുലുങ്ങി. രോമം നിറയുന്ന കക്ഷങ്ങൾ നൽകുന്ന ലൈംഗീക ഭംഗി ചെറുതോന്നുമല്ല പെണ്ണിനിപ്പോ. ദിവസങ്ങൾ നീങ്ങും തോറും തന്റെ ഭാര്യ സെക്സിയായി വരുവാണ്. കൊഴുപ്പ് കൂടുവാണ്. ചെറിയ മുറുക്കം കാരണം മുലകളിൽ തങ്ങിയ സ്ലിറ്റ് വലിച്ചു താഴ്ത്തി നേരയാക്കി. ടോപ്പിന്റെ കയ്യിറക്കം മുട്ട് വരെ ഉള്ളത് കൊണ്ട് കൈത്തുടകൾ രണ്ടും ഇറുകി പിടിച്ചാണ് നിൽപ്. മുലകളിൽ നിന്ന് കക്ഷങ്ങളിലേക്ക് ഇരുവശത്തും ഇറുകി പിടിച്ച ചുളിവ് മുഴപ്പ് എടുത്തു കാണിക്കും വിധം തള്ളി. അരക്കെട്ടിന്റെ ആകാരത്തിലേക്ക് കൃത്യമായി വടിവോടെ ടോപ്പിറങ്ങി നിൽക്കുന്നുണ്ട്.
“കണ്ടില്ലേ ഏട്ടാ… ടൈറ്റ് ആണ്..”
“അല്ലെടി.. നിന്റെ ഫിഗറിന് കണക്കാ..
“ഏട്ടൻ അങ്ങനെയേ പറയു.. എന്നേ ക്കൊണ്ട് സ്ലീവലെസ് ബ്ലൗസ് ഇടീപ്പിച്ച ആളല്ലേ..”
“എന്നിട്ട് ആരെങ്കിലും മോശം പറഞ്ഞോ..?”
“ഓ.. എന്നിട്ട് ഇതിടണമെന്നാണോ പറയുന്നേ..?”
“നല്ല ഭംഗിയുണ്ടെടി. അതിന് കണക്കായി നല്ലൊരു മുടി കെട്ട് വരുമ്പോൾ സുന്ദരി ആകും..”
“സുഖിപ്പിക്കുന്നെ നോക്ക്.. കൊരങ്ങൻ.. ഞാനൊരു കല്യാണം കഴിഞ്ഞ പെണ്ണല്ലേ.?”
“അത്കൊണ്ടെന്താടി..?”
“കാണുന്നില്ലേ എടുത്തു കാണിക്കുന്നത്..”
“ഇതൊക്കെ കാണാൻ വേണ്ടി തന്നെയാ പെണ്ണുങ്ങക്ക് ഇത്ര അവയവ ഭംഗിയൊക്കെ കൊടുത്തത്. എനിക്ക് കുഴപ്പമില്ലെങ്കിൽ പിന്നെന്താ..? നിനക്ക് കുഴപ്പമുണ്ടോ..?”