“ഏട്ടാ..”
“പറയെടി..”
“ശെരിക്കും എന്നോട് സ്നേഹമാണോ..?”
അവനൊരു തവണ അവളെ നോക്കി. പുഞ്ചിരിച്ചു കൊണ്ട് നോട്ടം മാറ്റി.
“രണ്ടുമുണ്ട് ആമി..”
“രണ്ടുമെന്ന് വച്ചാ..?”
“കാമം.. പക്ഷെ രണ്ടും നിന്നോട് തുടർന്ന് കൊണ്ടു പോകാൻ ആവില്ലല്ലോ..”
“എന്തേ..?”
“നിന്റെ കല്യാണം കഴിഞ്ഞതല്ലെ.. ശ്രീയെ നീ ഉപേക്ഷിക്കില്ല.., നിങ്ങളുടെ ഇഷ്ടം.. അതൊക്കെ നോക്കേണ്ടേ.”
“എന്നിട്ടാണോ നമ്മൾക്കിടയിൽ അങ്ങനൊക്കെ സംഭവിച്ചത്..?”
“സത്യം പറഞ്ഞാൽ അതൊക്കെ എന്റെ തെറ്റാ.. നിന്നോടുള്ള ആസക്തി.. അഭിനിവേശം.. അതിനിടയിൽ നിന്റെ കല്യാണം.. എനിക്ക് ഭ്രാന്തായി പോയി. അതിന്റെ ഫലമായി തോന്നിയ ഒരു നികൃഷ്ട ചിന്തയാണ് കാമം മാത്രമായി എന്നിൽ പിടിമുറുക്കിയത്..”
“അപ്പോ ശ്രീയുടെ കുക്കോൾഡ് ചിന്തയോ..?”
“അതൊരു സത്യമാണ്. പക്ഷെ അത് പൂർണമാവുന്നത് വരെ ഞാൻ കാത്തുനിന്നില്ലല്ലോ..അതിന് മുൻപേ നമ്മൾ സെക്ഷുവൽ റിലേഷൻ തുടങ്ങിയില്ലേ..”
“മ്മ്..”
“നിനക്ക് വല്ലാതെയാവുന്നുണ്ടോ..?”
“ഇല്ല.. സത്യത്തിൽ ഞാനും ചതി ചെയ്തിട്ടില്ലേ..”
“മ്മ്.. അതൊക്കെ വിട്.. ഇപ്പോ എന്താ ചോദിക്കാൻ കാരണം..”
“ഒന്നുല്ല വെറുതെ അറിയാൻ..”
“ഇപ്പോ എനിക്ക് നിന്റെ മുഖവും ചിരിയും ചേഷ്ടകളും കാണാൻ ഒരുപാട് ആഗ്രഹം.”
“മ്മ്..അത് ഞാൻ കണ്ടു ഏട്ടൻ നോക്കുന്നിടമൊക്കെ..”
“ഹ..ഹ.. നിന്റെ ശരീരം അങ്ങനെയെനിക്ക് കണ്ടില്ലെന്ന് നടിക്കാൻ ഒക്കുമോ..?”
“പോട.. കൊരങ്ങ..!”
സംസാരിച്ചു സമയം പോയതറിഞ്ഞില്ല. ഹൈവേയിൽ നിന്ന് ആമിയുടെ വീട്ടിലേക്ക് പോകുന്ന കട്ട് റോഡിലേക്ക് വണ്ടി തിരിഞ്ഞു.