“മ്മ്.. അവന്റെയൊരു താങ്ക്യൂ..!”
“ഹ..ഹ.. എന്നാ ഓക്കെ.”
“ഓക്കെ..”
ഉച്ചക്ക് ലഞ്ച് കഴിക്കാൻ ആമിയും ശ്രീയും കാന്റീനിലെത്തി. ആമി റിതിന്റെ കേബിനിൽ നിന്ന് ഇറങ്ങിയത് കൊണ്ട് ശ്രീയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അതിന്റെ അർത്ഥം അവൾക്ക് നന്നായി അറിയാം.
“എന്താടാ.. ചിരിക്കുന്നേ..?”
കള്ള കെറുവോടെ അവൾ ചോദിച്ചു.
“എന്താണ്.. ചിരിക്കാനും പാടില്ലേ..?”
“ഈ ചിരിയുടെ അർത്ഥം എനിക്കറിയാം..”
“ഐവ.. പിന്നെന്താ കുഴപ്പം..?”
“കാര്യങ്ങൾ ഇങ്ങനെ പോയാൽ പലതും നടക്കുവേ..”
“എന്ത്..?”
“അറിയാത്ത പോലെ ചോദിക്കല്ലേ ശ്രീ.”
“അറിയില്ലെടി.. നീ പറയ്..”
“എന്റെ വായിൽ നിന്ന് തന്നെ കേൾക്കണമല്ലേ.?”
“മ്മ്.. പറ..”
“സെക്സ്..!”
ചെറിയ ചമ്മലാടെയാണെങ്കിലും അവൾ തുറന്ന് പറഞ്ഞു.
“ഐവ.. നടക്കുമോ..?”
“ഇങ്ങനെയാണെങ്കിൽ..”
“നടന്നേക്കാം അല്ലേ.. കുഴപ്പമില്ല..”
“എന്തേ..?”
“ഒരു തവണ കഴിഞ്ഞതുമല്ലേ.. അത്കൊണ്ട് ഒരു പ്രശ്നവുമില്ല.”
“അതെന്താ അങ്ങനെ..?”
“അല്ലെടി., എല്ലാം അവസാനിക്കുന്നത് ഒരു പ്ലഷറിൽ അല്ലേ. അതില്ലാതെ ഏത് ബന്ധമാ മുന്നോട്ട് പോകുന്നേ..”
“ഏട്ടന്റെയീ സമ്മതമുള്ള മനോഭാവം കാണുമ്പോൾ പേടി തോന്നുന്നു..”
“ഒരു പേടിയും വേണ്ട.. ഐ ലെറ്റ് യു എൻജോയ്..”
അവളൊരു നാണത്തോടെ ചിരിച്ചു.
“നാണം കണ്ടില്ലേ പെണ്ണിന്റെ..”
“പോട..!” അവൾ മന്ത്രിച്ചു.
“എടി.. പിന്നെ ഒരു ന്യൂ ജോയിൻ ഉണ്ടാകും കേട്ട..”
“ആരാ..?”
“എനിക്കറിയുന്ന പയ്യനാ.. അന്ന് രാത്രി വിളിച്ചില്ലേ.. ഞാൻ പറഞ്ഞില്ലേ നിന്നോട്..”
“വരുൺ ന്ന് മറ്റോ അല്ലേ പറഞ്ഞെ..?”