ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]

Posted by

“ഐവ.. വേറൊന്നും പറഞ്ഞില്ലേ..?”

“എവിടെയോ പോകാനുള്ള പ്ലാനായിരുന്നു. നേരത്തെ അറിയിക്കണ്ടേ എന്ന് പറഞ്ഞു.”

“ഞാൻ പറഞ്ഞില്ലേ നിന്നോട്.. ഇപ്പോ വിളിച്ചത് കൊണ്ട് കാര്യമായില്ലേ..?”

“ഉം..”

“എന്നിട്ട് അവൻ പ്ലാൻ ക്യാൻസൽ ചെയ്തോ..?”

“അത് കൊണ്ടല്ലേ വരുമെന്ന് പറഞ്ഞേ..”

“അതല്ലടി.. നീ പറഞ്ഞപ്പോൾ ഉള്ള ഭാവം എന്തായിരുന്നു..?”

“ആവോ അതൊന്നും എനിക്കറിയില്ല.. സന്തോഷം പോലെയൊക്കെ തോന്നി..”

“അപ്പൊ ഇന്ന് പൊളിക്കും..”

“ശ് ഹ്.. പോട.. മാറിക്കെ ഒന്ന്, ഞാൻ ഫുഡ്‌ ഉണ്ടാക്കട്ടെ..”

“ഇങ്ങനെ നാണിക്കല്ലെടി മോളെ..”

“റിതിൻ വരുന്നത് ആരെങ്കിലും കാണുമോ..?”

“ഏയ്.., നീയല്ലേ പറഞ്ഞെ രാത്രി മതിയെന്ന്..”

“ഇപ്പൊ പേടി തോന്നുന്നു..”

“അതൊക്കെ അവൻ നോക്കിയും കണ്ടും വന്നോളും.”

“ഉം..”

“എടി.. പിന്നേയ്.. എനിക്കൊരു ആഗ്രഹം..”

“വേണ്ടാത്ത വല്ല ആഗ്രഹവുമായിരിക്കും..”

“ഹ.. മൂഡ് കളയല്ലേ പെണ്ണേ..”

“ഇല്ല.. പറയ് കേൾക്കട്ടെ..”

“റൂമിൽ നടക്കുന്നതൊക്കെ അറിയാനൊരു കൊതി.”

“എങ്ങനെ കാണാനോ.?”

“അല്ല.. അതെനിക്ക് പറ്റില്ല..”

“എനിക്കും പറ്റില്ല.. പിന്നെങ്ങനെ..?”

“കേൾക്കാലോ..?”

“എന്ത്…?”

“നിങ്ങടെ സംസാരവും നിന്റെ സീൽക്കാരവും ശ്വാസമിടിപ്പൊക്കെ..”

“അശേ… അതൊന്നും വേണ്ടാ..”

“പ്ലീസ്.. ഡി…”

“ശ്.. എങ്ങനെ കേൾക്കാനാ..? ഒളിഞ്ഞു നിന്നിട്ടോ..?”

“അല്ല..  അവൻ വന്നതിനു ശേഷം നീ എന്നെ കോൾ ചെയ്ത് വച്ചാൽ മതി. ഞാൻ ഇയർ ഫോണിട്ട് ബാത്‌റൂമിൽ ഇരുന്നോളാം..”

“ഹൊ..ഇതൊക്കെ എവിടുന്ന് കിട്ടുന്നു..?,ബുദ്ധി.?”

“അതൊക്കെ ഉണ്ട് മോളെ..”

Leave a Reply

Your email address will not be published. Required fields are marked *