ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]

Posted by

ചമ്മലുളവായ മുഖത്ത് പതിഞ്ഞ പുഞ്ചിരിയോടെ അവളവനെ നോക്കി. ശ്രീ കേട്ടു കാണും. റിതിൻ അറിയുന്നില്ലല്ലോ ഒക്കെ ഫോണിലൂടെ തന്റെ കക്ക് ഹസ്ബൻഡ് കേൾക്കുന്നുണ്ടെന്ന്.

“നിനക്കോ..?”

“ഉം..”

“മതിയായോ..?”

“ശ്ഹ്.. ഇല്ലെന്ന്..”

റിതിൻ വീണ്ടും ഇന്നലത്തെ കളിയെ കുറിച്ച് സംസാരിക്കുമോ എന്ന് ചിന്തിച്ച് അവൾ വിഷയം മാറ്റി.

“ഏട്ടൻ ഇങ്ങോട്ട് വരുന്നത് ആരെങ്കിലും കണ്ടോ..?”

“ഏയ്‌.. ആരും കാണാൻ ചാൻസില്ല..”

“കാർ എവിടെയാ വച്ചേ..?”

“കുറച്ച് ദൂരെയാണ്..”

“മ്മ്..”

“അന്നത്തെ പോലെ ചാൻസു….”

അവളപ്പാടും അവനെ കയറി ചുംബിച്ചു. പെട്ടെന്നുണ്ടായ ആമിയുടെ നീക്കത്തിൽ അവനാകെ അമ്പരന്നു പോയി. ഓഡിറ്ററിയത്തിലെ കാര്യങ്ങൾ സംസാരിക്കുമോയെന്ന് ഭയന്നാണ് അവളെങ്ങനെ ചെയ്തത്. അതറിയാതെ, പെണ്ണ് വികാരം കയറി നിക്കുവാണെന്ന് ചിന്തിച്ച് അവനവളുടെ ചുണ്ടുകൾക്കിടയിൽ നാവ് കടത്തി ഉറിഞ്ചാൻ തുടങ്ങി. ഇടക്ക് മുലയിലും പിടിച്ചമർത്തി, പതിയെ പിഴിഞ്ഞെടുത്തു. ആമിയുടെ ഞെരുങ്ങുന്ന ശബ്ദം കേൾക്കാം. പതിയെ അവൻ ചുണ്ടുകൾ വിടുവിച്ചു.

“ആമി.., ആദ്യം രണ്ടാളുടെയും കൊതിയടക്കാം..”

“വാ..”

അവൾ മന്ത്രിച്ചു.

“അതിന് മുൻപ് ഒന്ന് മൂത്രോഴിക്കണം..”

“ആ..”

“എവിടെയാ ബാത്രൂം.?”

അവനെഴുന്നേറ്റ് അടുക്കളഭാഗത്തേക്ക് പോകാനൊരുങ്ങ്ങിയപ്പോൾ അവൾ വേഗം കയ്യിൽ പിടിച്ച് എഴുന്നേറ്റു.

“അവിടെയല്ല…”

“പിന്നേ..?”

“റൂമിൽ പൊയ്ക്കോ.. അവിടെ വൃത്തികേടാ..”

“ഓക്കെ..”

അവളവന് റൂം കാണിച്ചു കൊടുത്തു.

“ഏട്ടൻ അങ്ങോട്ടേക്ക് ചെല്ല്.. ഞാൻ ലൈറ്റ് അണച്ചിട്ട് വരാം..”

Leave a Reply

Your email address will not be published. Required fields are marked *