“ഞാനിന്ന് ഇവിടെ കിടക്കട്ടെ ആമി..?”
“ഹ്.. ശ്രീ ഇപ്പോ വരും..”
അവൾ മെല്ലെ എഴുന്നേറ്റിരുന്ന്, തലയിണയുടെ ഇടയിൽ വച്ച ഫോണെടുത്തു. കോള് കട്ടായ നിലയിൽ കണ്ടപ്പോൾ ഒരമ്പരപ്പ് തോന്നി. സമയം ദൈർഘ്യം രണ്ടര മണിക്കൂർ.
“ശ്രീ വിളിച്ചിട്ടുണ്ട്..സമയം പാടായി..”
കള്ളം പറഞ്ഞു.
“അപ്പോ പോകണമല്ലേ..?”
“ശ്രീ വരുന്നത് കൊണ്ടല്ലേ.. ഇല്ലേൽ ഏട്ടനെ ഞാനിന്ന് വിടില്ലേനു..”
“എങ്കി പോട്ടെ..?”
“ഉം..”
“നീ വരുന്നില്ലേ..?”
“വേഗമോന്ന് കുളിക്കണം..”
“അതാ നല്ലത്. അവൻ നിന്നെയിങ്ങനെ കണ്ടാൽ ആരെങ്കിലും പീഡിപ്പിച്ചതാണെന്നെ തോന്നു..”
“ഏട്ടന്റെ കളി കഴിഞ്ഞാൽ അങ്ങനെയല്ലേ ആവു..” അവൻ ചിരിച്ചു.
“എങ്കി പോട്ടെ.. നാളെ കാണാം..”
“നടക്കാൻ പറ്റിയെങ്കിൽ വരാം..”
“എന്തെ..?”
‘എന്തെന്നോ.. എന്റെ കുണ്ടി കീറിപൊളിച്ചിട്ട്.”
“ഹ.. നല്ല സുഖമല്ലെനുവാ..?”
“ഉം..”
“എങ്കി വൈകിക്കുന്നില്ല ഇറങ്ങുവാ..”
“ശ്രദ്ധിച്ച് പൊ..”
അവളുടെ താടിയിൽ തഴുകി ഒരു ചുംബനം കൂടെ കൊടുത്ത് അവനിറങ്ങി പോയി. കാമം വീർപ്പു മുട്ടിയ ബെഡ്‌റൂമിലെ ചൂടിൽ, മുൻപെങ്ങും അനുഭവിക്കാത്ത തരം അനുഭൂതികൾ അവളറിഞ്ഞു. മുൻവാതിൽ അടയുന്ന ശബ്ദം കേട്ട് ആശ്വാസത്തോടെ നെടുവീർപ്പിടുമ്പോൾ മനസിലൊരു കൗതുകം. യോനിയിലേക്ക് ഇറങ്ങി ചെന്ന വിരലുകളിൽ അപ്പടി നനവാണ്. പ്രത്യേക തരം കൊഴുപ്പ്. അസ്സല് ശുക്ല കൊഴുപ്പ്. അൽപ നേരം കൂടെ സുഖ ചിന്തകൾ അയവിറക്കി കിടന്ന ശേഷം പതിയെ എഴുന്നേറ്റ് ഗൗൺ എടുത്തിട്ടു. അഴിഞ്ഞുലഞ്ഞ മുടിവാരിക്കെട്ടി, ഫോണെടുത്ത് ശ്രീയെ വിളിച്ചു. വിളറി തുടുത്ത മുഖത്തോടെ തലയിൽ കൈ വച്ചിരിക്കുന്ന ശ്രീയുടെ ഫോണിൽ ആമിയുടെ പേര് തെളിയുമ്പോൾ നെഞ്ചിടപ്പ് കൂടുവാണ് അവന്. റിതിൻ പോയിക്കാണണം. കോൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വച്ചപ്പോൾ അവളുടെ കാതരമായ സ്വരം.