ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]

Posted by

“മ്മ്.. സോറി..”

“കോറി.”

“എന്നിട്ട് അന്ന് വേണ്ടാത്തതൊന്നും സംഭവിച്ചില്ലല്ലോ..”

“ഇല്ല..”

അവൾ കുറ്റബോധം കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു.

“ഒന്നടുത്തു വാ.  കെട്ടിപിടിക്ക്..”

അവൾ നിരങ്ങി ചെന്ന് അവന്റെ ശരീരത്തോട് അമർന്നു. അവനവളെ പൂണ്ടടക്കം കെട്ടിപ്പുണർന്നു.

“എത്റ നാളായി ഈ ശരീരത്തിൽ എന്നെക്കൊണ്ട് ഒന്ന് തൊടീച്ചിട്ട്..”

“മ്മ്.. തൊടീക്കാൻ പറ്റിയ അവസ്ഥ ആണല്ലോ ഉണ്ടായത്..”

“മെൻസസ് ആയോ..? പാഡിന്റെ മണം..?”

“ഉം..”

അവളവന്റെ കഴുത്തിൽ മൃദുവായി കടിച്ചു. കഴിഞ്ഞതൊന്നും ശ്രീ അറിയാതെ ഇരിക്കുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി. താൻ ആഗ്രഹിച്ച കാമസുഖം പൂണ്ടു. ഇനി ശ്രീയോട് മാത്രം കാമവും സ്നേഹവും. ഉളുപ്പ് കെട്ട പുഞ്ചിരി അവളവന്റെ കഴുത്തിൽ ചുംബിച്ച് തീർത്തു.

അടുത്ത ദിവസത്തിന്റെ ഓഫീസിലെ പുതിയ അന്തരീക്ഷം. റിതിന്റെ സാന്നിധ്യവും അവൾക്ക് ഒരു സുഖമുള്ളത് പോലെ തോന്നി. കാരണം റിതിനോട് തോന്നിയ ഇഷ്ടത്തിനുപരി കാമം തന്നെയായിരുന്നു അവസാന നിമിഷങ്ങളിൽ തന്റെ മനസ്സിൽ ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെയാണ് റിലേഷൻ നിർത്തുന്നതിന്റെ സമ്മാനം പോലെ ഓഫീസ്സിൽ വച്ചും കളി കൊടുത്തത്. ശ്രീയെ ഓർക്കുമ്പോൾ ചെറിയ വിഷമം എന്നല്ലാതെ വേറൊരു പ്രതിബന്ധനങ്ങളും അവളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല.

ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും മെൻസസ് വന്നതിന്റെ ആശ്വാസം ഓഫീസിൽ മുഴുകുന്ന എല്ലാ വർക്കിലും കാണാം. ഇപ്പൊ കുറ്റബോധവും പടി കടന്നിരുന്നു. തനിക്കിപ്പോഴും ഒന്നും സംഭവിച്ചിട്ടില്ലെന്ന, പതിവ്രതയായ ഭാര്യയാണെന്ന തരത്തിൽ ശ്രീയോട് മിണ്ടുമ്പോൾ വല്ലാത്തൊരു ലഹരി..! ശ്രീയെ സ്നേഹിച്ചു കൊല്ലാനുള്ള ത്വര. പങ്കു വച്ചു പോയ യോനി കവാടം വീണ്ടും ഉടമസ്ഥനെ തിരിച്ച് ഏൽപ്പിക്കുന്ന കക്കീൻ പത്നിയുടെ ധർമം..! ഏഴു ദിവസങ്ങൾ കഴിഞ്ഞ് ശരീരം വീണ്ടും പുഷ്ഠിപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *