“ചേച്ചി..”
“എന്താടാ..”
“ഇതൊന്ന് പറഞ്ഞ് തന്നേ..”
അവനെന്തോ ലൊട്ട ലൊടുക്ക് ഫയൽ കാണിച്ച് ലാപ്ടോപ് അവൾക്ക് നേരെ തിരിച്ചു. ഒരഞ്ചു മിനുട്ടോളാം ദൃശ്യ പറഞ്ഞ് കൊടുത്ത കാര്യങ്ങൾ അവൻ കേട്ടില്ലെന്ന് മാത്രമല്ല അവനവളുടെ സീൻ പിടിക്കായിരുന്നു. ലാപ് ടോപ്പ് തനിക്ക് നേരെ തിരിഞ്ഞപ്പോഴാണ് അവൻ കണ്ണെടുത്തത്.
“താങ്ക്യൂ..”
“ഓഹ്.. താങ്ക്യൂ ഒന്നും വേണ്ടെടാ.. കുറച്ചു കഴിയുമ്പോൾ ഇതൊന്നും കാണില്ല..”
“അതെന്തേ..?”
“ഏയ്.. ഒന്നുല്ല.. നീ പോയി പണിയെടുക്ക്..”
“പിന്നേ.. ആമി ചേച്ചിക്ക് വർക്ക് ഒന്നും ചെയ്യേണ്ടേ..?”
“എന്തേ..?”
“അല്ല.. അധികവും സാറിന്റെ കേബിനിൽ അല്ലേ..”
“അവളവിടുന്ന് വർക്ക് ചെയ്യുന്നുണ്ട്..”
“ഓ..?”
അവന്റെ മനസ്സിലൂടെ പല ചിന്തകളും കടന്നു പോയി.
“ആമി പ്രൊജക്റ്റ് ഹെഡ് ആണ് മോനു.”
“മ്മ്..”
അവൻ തിരികെ വന്നു. എന്നാലും സാറും ആമിചേച്ചിയും തമ്മിൽ എന്തോ ഉണ്ട്. എങ്കിലും ഒരു വ്യക്തത കിട്ടാതെ അവൻ ശ്രീയെ നോക്കി. ഒന്നുമറിയാതെ പണിയെടുക്കുകയാണ് പാവം. ഇതങ്ങനെ വിട്ടാൽ പറ്റില്ലെന്ന് അവൻ ഉറപ്പിച്ചു. മാസം തീർന്ന് പുതിയ മാസം തുടങ്ങി. ആമിയുടെ മെൻസസ് നാളുകൾ നീങ്ങുമ്പോൾ വൈകുന്നേരങ്ങളിൽ റിതിന്റെ കേബിനിലേക്ക് പോകാറില്ലായിരുന്നു. ആമിയുടെ എല്ലാ കാര്യങ്ങളും നിരീക്ഷിച്ചു വച്ച് കയ്യോടെ പിടിക്കാമെന്ന് കരുതി വരുൺ ഊഴം കാത്തു.
മെൻസസ് നാളുകൾ തീർന്നതിന്റെ രണ്ടാം ദിവസം രാത്രി, മഴ കാത്തു കിടക്കുന്ന വേഴാമ്പലിനെ പോലെ ആമിയുടെ വരവും കാത്ത് കിടക്കുയാണ് ശ്രീ. റൂമിലേക്ക് കേറിയപ്പോൾ തന്നെ അവനവളെയും കൊണ്ട് ബെഡിലേക്ക് വീണു.