“ചേച്ചി കഴിഞ്ഞോ..?”
“ആ.. കഴിഞ്ഞു.. ഇനി മുതൽ ഒറ്റക്ക് ചെയ്യേണ്ടതാ..”
“എനിക്ക് ഒന്നും മനസിലായില്ല..”
“അതിന് പറയുന്നത് ശ്രദ്ധിക്കണം..”
അവളൊരു താക്കീത് പോലെ പറഞ്ഞ് സ്വന്തം സീറ്റിലേക്ക് നടന്നു. ചേച്ചി തന്റെ കള്ളത്തരം കണ്ടു പിടിച്ചതറിഞ്ഞ് അവനാകെ വിളറി. മണ്ടത്തരം കാണിച്ച് ദർശന സുഖവും ഇല്ലാതാക്കി. ശേ.. ഒന്നുമില്ലേലും താൻ ചേട്ടനെ പോലെ കാണുന്ന ശ്രീയേട്ടന്റെ ഭാര്യയല്ലേ. പക്ഷെ ആ കാഴ്ചയാണ് ബന്ധം മറക്കാൻ പ്രേരിപ്പിക്കുന്നത്. ചേച്ചിക്ക് അങ്ങനെയാവാമെങ്കിൽ എനിക്ക് നോക്കേം ചെയ്യാം..! ശ്രീയേട്ടനെ പോലെ അത് വെറും തോന്നലായി കാണാൻ എനിക്ക് കഴിയില്ല. കാരണം രണ്ടു തവണ ഞാൻ കണ്ണ് കൊണ്ടു കണ്ടതാണ്. ഓ ശെരി തന്നെ കുണ്ണ കൊണ്ട് കാണാൻ കഴിയില്ല…!
അന്നത്തെ വൈകുന്നേരവും റിതിൻ ആമിയെ കേബിനിലേക്ക് വിളിച്ചെങ്കിലും അവൾ പോകാൻ കൂട്ടാക്കിയില്ല. വരുൺ ഉള്ളത് കൊണ്ട് ഇപ്പോ സംഗതി എളുപ്പമല്ല. അവൻ എന്തൊക്കെയോ കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നുള്ളത് ഉറപ്പാണ്. ഇനിയും അറിഞ്ഞു കൊണ്ട് പിടി കൊടുക്കേണ്ട. വന്ന് വന്ന് ചെക്കന്റെ നോട്ടവും ശെരിയല്ല..!
രാത്രിയാമങ്ങളിൽ ശ്രീയുടെ തോളിൽ ചാർന്നിരിക്കുകയാണ് ആമി.
“പിണക്കമാണോടി…?”
“ഉം..”
“എന്തു പറ്റി..?”
“എന്നാലും എന്നെ വഴക്ക് പറഞ്ഞില്ലേ..”
“എപ്പോ..?”
“അന്ന്, ആൾക്കാരെ കൊണ്ട് പറയിപ്പിക്കരുതെന്ന് പറഞ്ഞിറ്റ്..”
“അതോ.. അത് പിന്നെ വേറൊരാളുടെ വായിൽ നിന്ന് നിന്നെക്കുറിച്ചു വേണ്ടാത്തത് കേൾക്കുമ്പോൾ എനിക്ക് സങ്കടാവൂലെ..”
“ഉം..”