വീടിന്റെ ഫ്രണ്ടിൽ എത്തിയതും.. സിറ്റൗട്ടിന്റെ തൂണിൽ ചാരി നിൽക്കുന്ന ആളെ കണ്ട് ഞാൻ സ്റ്റക്കായതുപോലെ ഒന്ന് നിന്നു..
“സ്നേഹ”
അപ്പഴാണ് അവളും എന്നെ കണ്ടത്..
ബ്ലൂ ജീൻസും ഒരു ടൈറ്റ് വൈറ്റ് ടീഷർട്ടുമാണ് അവളുടെ വേഷം.. സ്വർണ നിറത്തിലുള്ള അവളുടെ ആ വെളുത്ത ശരീരത്തിൽ കഴുത്തിൽ നൂലുപോലെ പറ്റി ചേർന്ന് കിടക്കുന്ന സ്വർണ്ണമലയും നെറ്റിയിലെ ചെറിയ വട്ടപ്പൊട്ടും മാത്രമായിരുന്നു അവളുടെ സൗന്ദര്യത്തിന് കൂട്ട്.. അരക്കെട്ട് വരെയുള്ള അവളുടെ കൊലൻ മുടി തലയുടെ പിന്നിലേക്ക് മടക്കി ഒതുക്കി ഒരു കറുത്ത ക്ലിപ്പിട്ട് ഒതുക്കി നിർത്തിയിട്ടുണ്ട്..
“അപ്പൂസെ”
എന്ന് വിളിച്ചുകൊണ്ട് എന്റടുത്തേക്ക് ഓടി വന്ന സ്നേഹ എന്റെ മാറിലേക്ക് വന്ന് വീണു.. ഇരു കയ്യും എന്റെ കഴുത്തിലൂടെ ചുറ്റിപിടിച്ച് എന്നെ വരിഞ്ഞ് മുറുക്കി കെട്ടിപിടിച്ചതും, അവളുടെ ആ വലിയ രണ്ട് മാംസാധളങ്ങളും എന്റെ മാറിൽ ഞെരിഞ്ഞമർന്നു… ആ നിമിഷം അവൾ ബ്രാ ഇട്ടിട്ടില്ലിയൊ എന്ന് എനിക്ക് തോന്നിപോയ്…
അതേ സമയം ഇതെല്ലാം കണ്ട് നിന്നിരുന്ന ലക്ഷ്മി.. പല്ല് കടിച്ച് ഞെരിച്ചുകൊണ്ട് ചവിട്ടി തുള്ളി അനിതയുടെ വീടിനുള്ളിലേക്ക് കയറി പോയ്.. ലക്ഷ്മിയുടെ ആ പോക്ക് കണ്ട് അക്കു വാ പൊത്തിപിടിച്ച് നിന്ന് ചിരിക്കാൻ തുടങ്ങി.
അതേസമയം എന്നിൽ നിന്നും പതിയെ അടർന്ന് മാറിയ സ്നേഹ എന്റെ രണ്ട് ചുമലിലും പിടിച്ച് നിറഞ്ഞ ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കി..
“നി എന്താടാ എനിക്ക് മെസ്സേജ് അയക്കാതെ..? ഞാൻ നിനക്ക് എത്ര മെസ്സേജ് അയച്ചാലും നി എനിക്ക് വല്ലപ്പോഴുമെ മെസ്സേജ് അയക്കു.. ദുഷ്ടൻ”